
കോവിഡ് വാക്‌സിന്‍: നിര്‍ണ്ണായക വിവരങ്ങള്‍ തിങ്കളാള്ച വെളിപ്പെടുത്തുമെന്ന് റഷ്യ
റഷ്യ: കൊറോണ വൈറസ് വാക്‌സിനിലെ പ്രീക്ലിനിക്കല്‍, ക്ലിനിക്കല്‍ പഠനങ്ങളെക്കുറിച്ചുള്ള നിര്‍ണായക ശാസ്ത്രീയ വിവരങ്ങള്‍ ഉടന്‍ വെളിപ്പെടുത്തുമെന്ന് റഷ്യ. പ്രീക്ലിനിക്കല്‍, ക്ലിനിക്കല്‍ പഠനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പ്രസിദ്ധീകരിക്കും. ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ തിങ്കളാഴ്ചയോടെ