Tag: Covid Test

ജലദോഷം, പനി ഉള്ളവര്‍ ചികിത്സ തേടുന്ന ദിവസം ആന്റിജന്‍ പരിശോധന നടത്തണം; കോവിഡ് പരിശോധന മാനദണ്ഡം പുതുക്കി

സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട രോഗലക്ഷണങ്ങള്‍ ഇല്ലാത്ത വ്യക്തി പിസിആര്‍ പരിശോധന നടത്തണമെന്നും പുതുക്കിയ പരിശോധനാ മാനദണ്ഡത്തില്‍ പറയുന്നു

Read More »
sabarimala

ശബരിമല; ദേവസ്വം ബോര്‍ഡിന്റെ താല്കാലിക ജീവനക്കാരന് കോവിഡ്

  പത്തനംതിട്ട: നിലയ്ക്കലില്‍ ഇന്നലെ നടത്തിയ കോവിഡ് പരിശോധനയില്‍ ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചു. ശബരിമലയ്ക്ക് പൂജയ്ക്കായി വന്ന ദേവസ്വം ബോര്‍ഡ് ജീവനക്കാരനാണ് കോവിഡ് സ്ഥിരീകരിച്ചത്. 81 പേരിലാണ് ഇന്നലെ പരിശോധന നടത്തിയത്. അതേസമയം മണ്ഡല

Read More »
sabarimala

ശബരിമല ദര്‍ശനത്തിനെത്തിയ തീര്‍ത്ഥാടകന് കോവിഡ്; മലകയറാന്‍ അനുവദിച്ചില്ല

കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് മാത്രമെ ശബരിമലയിലേക്ക് പ്രവേശനത്തിന് അനുവാദം ഉള്ളൂ

Read More »

ബഹ്​റൈനില്‍ കോവിഡ്​ പരിശോധന വര്‍ദ്ധിപ്പിച്ചു; രാ​ജ്യ​ത്തെ രോ​ഗ​മു​ക്തി നി​ര​ക്ക്​ 93.2 ശ​ത​മാ​നം

കോ​വി​ഡ്​ പ​രി​ശോ​ധ​ന​യി​ല്‍ ബ​ഹ്​​റൈ​ന്‍ ലോ​ക​ത്ത്​ മു​ന്‍​നി​ര​യി​ലാ​ണെ​ന്ന്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ലെ അ​ണ്ട​ര്‍ സെ​ക്ര​ട്ട​റി ഡോ. ​വ​ലീ​ദ്​ അ​ല്‍ മാ​നി​അ്​ പ​റ​ഞ്ഞു. 1000 പേ​രി​ല്‍ 707 പേ​ര്‍​ക്ക്​ എ​ന്ന തോ​തി​ലാ​ണ്​ രാ​ജ്യ​ത്ത്​ പ​രി​ശോ​ധ​ന ന​ട​ക്കു​ന്ന​ത്. ‘ക​ണ്ടെ​ത്തു​ക, പ​രി​ശോ​ധി​ക്കുക, ചി​കി​ത്സി​ക്കു​ക’ എ​ന്ന ന​യ​ത്തി​ന്‍റെ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ ഈ ​നേ​ട്ടം കൈ​വ​രി​ക്കാ​ന്‍ ക​ഴി​ഞ്ഞ​തെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു. 10 ല​ക്ഷം പ​രി​ശോ​ധ​ന​ക​ള്‍ എ​ന്ന നാ​ഴി​ക​ക്ക​ല്ല്​ പി​ന്നി​ടാ​ന്‍ ക​ഴി​ഞ്ഞ​ത്​ മി​ക​ച്ച നേ​ട്ട​മാ​ണെ​ന്നും അ​ദ്ദേ​ഹം വാ​ര്‍​ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.

Read More »

കോവിഡ് പരിശോധനയില്‍ വര്‍ധന; രാജ്യത്ത് പ്രതിദിനം ശരാശരി 8 ലക്ഷത്തിലധികം ടെസ്റ്റുകള്‍

സമയബന്ധിതവും ഊര്‍ജിതവുമായ പരിശോധനയും ഫലപ്രദമായ ചികിത്സയും കോവിഡ് മഹാമാരിക്കെതിരായ ഇന്ത്യയുടെ പോരാട്ടത്തിനു കരുത്തുപകരുന്നു. ‘ടെസ്റ്റ്, ട്രാക്ക്, ട്രീറ്റ്’ നയത്തിന്റെ ഭാഗമായി ദിനംപ്രതി പത്തുലക്ഷം പരിശോധനകള്‍ എന്ന ലക്ഷ്യത്തിലേക്ക് അടുക്കുകയാണ് ഇന്ത്യ.

Read More »

അബുദാബിയില്‍ കോവിഡ് പരിശോധനക്കായി നിരവധി കേന്ദ്രങ്ങള്‍

അബുദാബിയില്‍ പ്രവേശിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ കൂടുതല്‍ കോവിഡ് റാപ്പിഡ് പരിശോധനാ കേന്ദ്രങ്ങള്‍ തുറന്നു. 50 ദിര്‍ഹമാണ് ചെലവ്. അബുദാബി എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റിയുടെ നിര്‍ദേശപ്രകാരം അബുദാബി ആരോഗ്യ വകുപ്പാണ് വിവിധ എമിറേറ്റുകളില്‍ പരിശോധനാ കേന്ദ്രങ്ങള്‍ തുറന്നത്.

Read More »

യു.എ.ഇയിലേക്ക് മടങ്ങാൻ രാജ്യങ്ങളുടെ അംഗീകൃത ലാബുകളിൽ നിന്നും കോവിഡ് പരിശോധന ഫലം മതി

  യു.എ.ഇയിലേക്ക് മടങ്ങാന്‍ അതത് രാജ്യങ്ങളിലെ അംഗീകൃത ലാബുകളില്‍ പി.സി.ആര്‍ പരിശോധന നടത്തിയാൽ മതിയെന്ന പുതിയ നിർദേശം പ്രവാസികൾക്ക് ആശ്വാസമായി . യു.എ.ഇ ഫെഡറല്‍ അതോറിറ്റിയുടെ അംഗീകൃത ലാബുകളിലെ പി.സി.ആര്‍ പരിശോധനാഫലം ഹാജരാക്കണമെന്ന നിബന്ധനയാണ്

Read More »

ചികിത്സയിലുണ്ടായിരുന്ന രോഗിക്ക് കോവിഡ്: കൊയിലാണ്ടി അശ്വിനി ആശുപത്രി അടച്ചു

സമ്പര്‍ക്കത്തിലുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെയുള്ളവരോട് നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദേശം

Read More »

24 മണിക്കൂറിനുള്ളില്‍ നടത്തിയത് 6ലക്ഷം കോവിഡ് ടെസ്റ്റുകള്‍: കേന്ദ്ര ആരോഗ്യ മന്ത്രാലയം

പ്രതിദിന കോവിഡ് പരിശോധനകളുടെ എണ്ണം 10 ലക്ഷമായി ഉയര്‍ത്തുകയാണ് ആരോഗ്യ മന്ത്രാലയത്തിന്റെ ലക്ഷ്യം

Read More »