
സൗദിയിൽ ആരോഗ്യ മന്ത്രാലയത്തിൽ ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം
തിരുവനന്തപുരം : സൗദി അറേബ്യയിലെ ആരോഗ്യ മന്ത്രാലയത്തിലേക്ക് വിവിധ സ്പെഷ്യാലിറ്റികളിൽ കൺസൾട്ടന്റ് / സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ ഒഴിവുകളിലേക്കുള്ള നോർക്ക റൂട്ട്സ് റിക്രൂട്ട്മെന്‍റിലേക്ക് 30 വരെ അപേക്ഷ നൽകാം. എമർജൻസി, ICU (ഇന്റൻസീവ് കെയർ യൂണിറ്റ്),