Tag: Covid patients

local-body-election

തപാല്‍ വോട്ട് അടുത്ത ചൊവ്വാഴ്ച മുതല്‍ ആരംഭിക്കും; വീടുകളിലെത്തി വോട്ട് രേഖപ്പെടുത്തും

കോവിഡ് രോഗികള്‍ക്കും ക്വാറന്റൈനിലുളളവര്‍ക്കും തപാല്‍ വോട്ടിനുളള പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തുമെന്നും കമ്മീഷന്‍ അറിയിച്ചു.

Read More »

രാജ്യത്ത് കോവിഡ് ബാധിതര്‍ 82 ലക്ഷം കടന്നു; പ്രതിദിന രോഗികള്‍ 45,230

  ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 82 ലക്ഷം കടന്നു. രാജ്യത്ത് ഇതുവരെ 8,229,322 പേര്‍ക്ക് കോവിഡ് ബാധിച്ചതായാണ് വേള്‍ഡോ മീറ്റര്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നത്. 24 മണിക്കൂറിനിടെ 45,230 പേര്‍ക്കാണ് വൈറസ്

Read More »

രാജ്യത്ത് 57 ലക്ഷം കടന്ന് കോവിഡ് രോഗികള്‍; പ്രാദേശിക ലോക്ക്ഡൗണുകള്‍ ഒഴിവാക്കണമെന്ന് കേന്ദ്രം

രാജ്യത്ത് കോവിഡ് വ്യാപനം ശമനമില്ലാതെ തുടരുന്നു. ആകെ കോവിഡ് ബാധിതരുടെ എണ്ണം 57 ലക്ഷം കടന്നു. ആരോഗ്യമന്ത്രാലയം ഇന്ന് രാവിലെ പുറത്തു വിട്ട കണക്കനുസരിച്ച്‌ 86,508 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 57,32,518 ആയി ഉയര്‍ന്നു.

Read More »

കിടപ്പ് രോ​ഗികൾക്കും കൊവിഡ് രോ​ഗികൾക്കും തപാൽ വോട്ട് ചെയ്യാം

കിടപ്പ് രോ​ഗികൾക്കും കൊവിഡ് രോ​ഗികൾക്കും തപാൽ വോട്ട് ചെയ്യാം.ഓർഡിനൻസിന് മന്ത്രിസഭയുടെ അം​ഗീകാരം ലഭിച്ചു. വോട്ടെെടുപ്പ് സമയം ഒരു മണിക്കൂർ നീട്ടാനും തീരുമാനമായി.

Read More »

രാജ്യത്ത് കോവിഡ് രോഗികള്‍ അരക്കോടി കടന്നു; ഇന്നലെ 90,123 കേസുകള്‍

രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 50 ലക്ഷം കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 90,123 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 1290 പേര്‍ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

Read More »

കോവിഡ് രോഗികള്‍ക്കെതിരായ പീഡനങ്ങള്‍ കേരളത്തെ നാണം കെടുത്തി: രമേശ് ചെന്നിത്തല

കോവിഡ് രോഗികള്‍ക്കെതിരെയുള്ള തുടര്‍ച്ചയായ പീഢനങ്ങള്‍ കേരളത്തെ ലോകത്തിനു മുന്നില്‍ നാണം കെടുത്തിയെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആരോഗ്യവകുപ്പിന്റെ  ഭാഗത്തുള്ള ഗുരുതര വീഴ്ചയാണിതെന്ന് ഈ സംഭവങ്ങളെല്ലാം തെളിയിക്കുന്നു.   കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളെല്ലാം തങ്ങളുടെ നേട്ടമായ  ചിത്രീകരിക്കാനുളള വ്യഗ്രതയില്‍    കോവിഡ് ബാധിതരുടെ പ്രത്യേകിച്ചും സ്ത്രീകളുടെ  സുരക്ഷയെക്കുറിച്ച് സര്‍ക്കാര്‍ മറന്ന് പോയെന്നാണ് ഇതു വ്യക്തമാക്കുന്നത്.

Read More »

ഇന്ത്യയില്‍ കോ​വി​ഡ് രോഗികള്‍ വര്‍ദ്ധിക്കുന്നു; പു​തി​യ 38,902 കേ​സു​ക​ള്‍

  ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് കേ​സു​ക​ളു​ടെ എ​ണ്ണം കു​തി​ച്ചു​യ​രു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 38,902 പു​തി​യ കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു. പ്ര​തി​ദി​ന കേ​സു​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ റി​ക്കാ​ര്‍​ഡാ​ണി​ത്. ഇ​തോ​ടെ രാ​ജ്യ​ത്ത് ആ​കെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം

Read More »