
കോവിഡ് ബാധിതയ്ക്ക് ആംബുലന്‍സില്‍ സുഖപ്രസവം
തമിഴ്നാട് സേലം സ്വദേശിനിയായ 26 കാരിയാണ് കനിവ് 108 ആംബുലന്‍സിനുള്ളില്‍ പ്രസവിച്ചത്.
തമിഴ്നാട് സേലം സ്വദേശിനിയായ 26 കാരിയാണ് കനിവ് 108 ആംബുലന്‍സിനുള്ളില്‍ പ്രസവിച്ചത്.
കോഴിക്കോട്: ഉള്ള്യേരി മലബാര്‍ മെഡിക്കല്‍ കോളേജില്‍ കോവിഡ് രോഗിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം നടന്നതായി പരാതി. ഇന്നലെ രാത്രി 11.30 ഓടെയാണ് സംഭവം. ഡോക്ടറെ കാണാനെന്ന് പറഞ്ഞ് യുവതിയെ ആളൊഴിഞ്ഞ ഭാഗത്തേക്ക് കൂട്ടിക്കൊണ്ട്
കഴുത്തിന് താഴേക്ക് തളര്‍ന്ന വട്ടിയൂര്‍ക്കാവ് സ്വദേശി അനില്‍ കുമാറിനെയാണ് പുഴുവരിച്ച നിലയില്‍ കണ്ടെത്തിയത്
മതിയായ ചികിത്സ ലഭിച്ചില്ലെന്ന് മകള്‍ പരാതിപ്പെട്ടുവെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു
പഞ്ചായത്തിരാജ് നിയമഭേദഗതി വേണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു.
അബുദാബി: പോലീസ് നായയെ ഉപയോഗിച്ച് കോവിഡ് കേസുകള്‍ എളുപ്പത്തില്‍ കണ്ടുപിടിക്കുന്ന പരീക്ഷണം വിജയകരമെന്ന് ആഭ്യന്തരമന്ത്രാലയം. വ്യക്തികളുടെ വിയര്‍പ്പ് ശേഖരിച്ച് പ്രത്യേക കുപ്പികളില്‍ നിക്ഷേപിക്കുകയും ഇത് നായയെ കൊണ്ട് മണപ്പിച്ചുമാണ് രോഗമുള്ളവരെ കണ്ടുപിടിക്കുന്നത്. നിരവധി
Gulf Malayalis
malayali.directory
Copyright ©2025 The Gulf Indians. All Rights Reserved.