Tag: #Covid death

കോവിഡ് പിടിമുറുക്കുന്നു; സംസ്ഥാനത്ത് ഇന്ന് 2476 പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 2476 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 461 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 352 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 215 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 204 പേര്‍ക്കും, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ നിന്നുള്ള 193 പേര്‍ക്ക് വീതവും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 180 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 137 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 133 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 128 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 101 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 86 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 63 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 30 പേര്‍ക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.

Read More »
india covid

രാജ്യത്ത് കോവിഡ് ബാധിതര്‍ 32 ലക്ഷം കടന്നു; 67,151 പുതിയ കേസുകള്‍

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 32 ലക്ഷം കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 67,151 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 1059 പേര്‍ ഈ സമയത്തിനിടെ കോവിഡ് മൂലം മരിച്ചു.

Read More »

കുവൈത്തില്‍ ഇന്ന് 613 പേര്‍ക്ക്​ കൂടി കോവിഡ്​; ഒമാനില്‍ 143 പേര്‍ക്ക് കൂടി രോഗം

കുവൈത്തില്‍ 613 പേര്‍ക്ക്​ കൂടി ഇന്ന് കോവിഡ്​ സ്ഥിരീകരിച്ചു. ഇതുവരെ 81573 പേര്‍ക്കാണ്​ വൈറസ്​ ബാധിച്ചത്​. ഒമാനില്‍ 143 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 84,652 ആയി. 235 പേര്‍ക്ക് കൂടി രോഗമുക്തി ലഭിച്ചതോടെ ആകെ രോഗം ഭേദമായവരുടെ എണ്ണം 79,147 ആയി.

Read More »

സംസ്ഥാനത്ത് അഞ്ച് കോവിഡ് മരണം കൂടി

സംസ്ഥാനത്ത് കോവിഡ് ബാധിച്ച് അഞ്ചുപേർ കൂടി മരിച്ചു. ഇതിൽ മൂന്നുപേർ ആലപ്പുഴയിലാണ്. ആലപ്പുഴ പുന്നപ്ര വടക്ക് പുത്തൻവെളിയിൽ രാജൻ(67), ചേർത്തല സ്വദേശിനി ലീല(77), നഗരസഭ വാർഡിലെ ഫമിന(40) വയനാട് സ്വദേശിനി സഫിയ(60), മലപ്പുറം വള‌ളുമ്പ്രം സ്വദേശി അബ്‌ദു‌റഹ്‌മാൻ(70) എന്നിവരാണ് മരണമടഞ്ഞത്.

Read More »

മെ​ക്സി​ക്കോ​യി​ല്‍ കോവിഡ് മ​ര​ണം 60,000 ക​ട​ന്നു

മെ​ക്സി​ക്കോ​യി​ല്‍ കോ​വി​ഡ് മ​ര​ണ​സം​ഖ്യ 60,000 കടന്നു. രാ​ജ്യ​ത്ത് ഇ​തു​വ​രെ 60,254 പേ​രാ​ണ് കോവിഡ് ബാധിച്ച്‌ മ​രി​ച്ച​ത്. 24 മ​ണി​ക്കൂ​റി​നി​ടെ 644 പേ​ര്‍ കൂടി മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി. രാ​ജ്യ​ത്ത് ഇ​തു​വ​രെ 5.56 ല​ക്ഷം പേ​ര്‍​ക്കാ​ണ് രോഗം ബാധിച്ചത്. 24 മ​ണി​ക്കൂ​റി​നി​ടെ 6,482 പേ​ര്‍​ക്ക് കൂടി കോ​വി​ഡ് സ്ഥിരീകരിച്ചു. 3.80 ല​ക്ഷം പേ​ര്‍​ ഇ​തു​വ​രെ രോ​ഗ​മു​ക്തി നേടി. ​

Read More »

രാജ്യത്തെ കോവിഡ് രോഗികൾ 30 ലക്ഷത്തിലേയ്ക്ക്

ഇന്ത്യയിലെ ആകെ രോഗികളുടെ എണ്ണം 29,75,701 ആയി. 24 മണിക്കൂറിനിടെ 69878 രോഗികളാണ് റിപ്പോര്‍ട്ട് ചെയ്തത്. 24 മണിക്കൂറിനിടെ 945 മരണം സംഭവിച്ചു. ഇതോടെ രാജ്യത്തെ ആകെ മരണം 55794 ആയി.

Read More »

സംസ്ഥാനത്ത് ഇന്ന് 1983 പേര്‍ക്ക് കോവിഡ്; 1777 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

സംസ്ഥാനത്ത് ഇന്ന് 1983 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 12 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1419 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇന്ന് 32 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

Read More »

രാജ്യത്ത് 24 മണിക്കൂറിനിടെ 69,652 പേര്‍ക്ക് കോവിഡ്; 977 മരണം

ഇന്ത്യയില്‍ പ്രതിദിന കോവിഡ് രോ​ഗികളുടെ എണ്ണം 70,000 ലേക്ക്. 24 മണിക്കൂറിനിടെ 69,652 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒറ്റദിവസം ഇത്രയുമധികം പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിക്കുന്നത് ഇതാദ്യം.ഈ സമയത്ത് 977 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.

Read More »

സം​സ്ഥാ​ന​ത്ത് നാ​ല് കോവിഡ് മ​ര​ണ​ങ്ങ​ള്‍ കൂ​ടി

സം​സ്ഥാ​ന​ത്ത് കോ​വി​ഡ് മ​ര​ണ​ങ്ങ​ള്‍ വ​ര്‍​ധി​ക്കു​ന്നു. ഇ​ന്ന് നാ​ലു മ​ര​ണ​ങ്ങ​ളാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. കോ​ഴി​ക്കോ​ട്, കോ​ട്ട​യം, പ​ത്ത​നം​തി​ട്ട, കാ​സ​ര്‍​ഗോ​ഡ് സ്വ​ദേ​ശി​ക​ളാ​ണ് മ​രി​ച്ച​ത്. കോ​ഴി​ക്കോ​ട് മാ​വൂ​ര്‍ സ്വ​ദേ​ശി ബ​ഷീ​ര്‍, കോ​ട്ട​യം വ​ട​വാ​തൂ​ര്‍ സ്വ​ദേ​ശി ച​ന്ദ്ര​ന്‍, പ​ത്ത​നം​തി​ട്ട പ്ര​മാ​ടം സ്വ​ദേ​ശി പു​രു​ഷോ​ത്ത​മ​ന്‍ (70), കാ​സ​ര്‍​ഗോ​ഡ് തൃ​ക്ക​രി​പ്പൂ​ര്‍ ഇ​യ്യ​ക്കാ​ട് സ്വ​ദേ​ശി പി. ​വി​ജ​യ​കു​മാ​ര്‍ (55) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

Read More »

സംസ്ഥാനത്ത് ഇന്ന് രണ്ടായിരം കടന്ന് കോവിഡ്; 2333 പേര്‍ക്ക് രോഗം, 2151 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

സംസ്ഥാനത്ത് ഇന്ന് 2333 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.7 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 60 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 98 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 2151 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 53 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

Read More »

ലോകരാജ്യങ്ങള്‍ കോവിഡ് ഭീതിയിലാകുമ്പോഴും അതിജീവനത്തിന്റെ പാതയിലൂടെ ഗള്‍ഫ് രാജ്യങ്ങള്‍

ശരത്ത് പെരുമ്പളം ഗള്‍ഫ് രാജ്യങ്ങളായ യു.എ.ഇ, സൗദി അറേബ്യ, ഒമാന്‍, കുവൈറ്റ്, ബഹ്റൈന്‍ എന്നിവിടങ്ങളില്‍ കോവിഡില്‍ നിന്ന് രോഗമുക്തി നേടുന്നവരുടെ എണ്ണം ദിനംപ്രതി ക്രമാനുഗതമായി വര്‍ധിക്കുകയാണ്. മറ്റ് രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി കോവിഡ് രോഗികളുടെ

Read More »

രാ​ജ്യ​ത്ത് 24 മണിക്കൂറിനിടയില്‍ 61,537 പേ​ര്‍​ക്ക് കോ​വി​ഡ്; 933 മ​ര​ണം

  ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം കു​തി​ച്ചു​യ​രു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ 61,537 പേ​ര്‍​ക്കാ​ണ് പു​തു​താ​യി രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. തു​ട​ര്‍​ച്ച​യാ​യി ര​ണ്ടാം ദി​വ​സ​മാ​ണ് 60,000 ത്തി​ന് മു​ക​ളി​ല്‍ കോ​വി​ഡ് കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന​ത്.

Read More »
covid oman

ഒമാനില്‍ കോവിഡ് മരണങ്ങള്‍ 500 കടന്നു

  മസ്‍കത്ത്: ഒമാനില്‍ ഇന്ന് 10 പേര്‍ കൂടി കോവിഡ് ബാധിച്ച്‌ മരിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെയുള്ള ആകെ കോവിഡ് മരണസംഖ്യ 502 ആയി. ഇന്ന് 354 പേര്‍ക്കാണ് ഒമാനില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ

Read More »

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം

  സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അഞ്ചുതെങ്ങ് സ്വദേശി പോള്‍ ജോസഫ് എന്ന എഴുപതുകാരനാണ് മരിച്ചത്. ഇയാള്‍ക്ക് ഹൃദയസംബന്ധമായ അസുഖങ്ങളും ഉണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഇതോടെ ഇന്ന്

Read More »

കോവിഡ് മരണനിരക്കില്‍ ഇറ്റലിയെ മറികടന്ന് ഇന്ത്യ

  കോവിഡ് മരണനിരക്കില്‍ ഇന്ത്യ അഞ്ചാം സ്ഥാനത്തെത്തി. ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ കോവിഡ് ബാധിതരായി മരിച്ച രാജ്യങ്ങളുടെ പട്ടികയില്‍ ഇറ്റലിയെ മറികടന്നിരിക്കുകയാണ് ഇന്ത്യ.കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 779 പേരാണ് മരണപ്പെട്ടത്. ഇതോടെ

Read More »

അമേരിക്കയില്‍ ഓരോ മിനിറ്റിലും കോവിഡ് മരണം; രാജ്യത്ത് മരണസംഖ്യ 1,50000 കവിഞ്ഞു

  ലോകത്ത് കോവിഡ് വൈറസ് വ്യാപനം അതിരൂക്ഷമായ അമേരിക്കയില്‍ സ്ഥിതി അതീവ ​ഗുരുതരം. ഓരോ മിനിറ്റിലും കോവിഡ് വൈറസ് ബാധമൂലം ഒരാള്‍ എന്ന നിലയിലാണ് രാജ്യത്ത് മരണം റിപ്പോര്‍ട്ട് ചെയ്യുന്നത്. ബുധനാഴ്ച മാത്രം അമേരിക്കയില്‍

Read More »

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; മരിച്ചത് ആലപ്പുഴ സ്വദേശി

  സംസ്ഥാനത്ത് കോവിഡ് ബാധിച്ച്‌ ഒരാള്‍ കൂടി മരിച്ചു. ശനിയാഴ്‌ച ആലപ്പുഴയില്‍ മരിച്ച പട്ടണക്കാട് ചാലുങ്കല്‍ സ്വദേശി ചക്രപാണി(79)ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മുന്‍പ് എറണാകുളം കളമശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ഇടുക്കി മമ്മട്ടിക്കാനം സ്വദേശി

Read More »

രാജ്യത്ത് 24 മണിക്കൂറിനിടെ 37,724 പേര്‍ക്ക് രോഗബാധ; 648 മരണം

  ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 12 ലക്ഷത്തിലേക്ക് അടുക്കുന്നു. 11,92,915 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. മരണസംഖ്യ 28,732 ആയി ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 24 മണിക്കൂറിനിടെ 37,724

Read More »

സംസ്ഥാനത്ത് ഇന്ന് 720 പേര്‍ക്ക് കോവിഡ് സ്ഥിരീകിച്ചു

  സംസ്ഥാനത്ത് ഇന്ന് 720 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ 82 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 54 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 528

Read More »

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി: മരിച്ചത് കാസര്‍ഗോഡ് സ്വദേശി; ജില്ലയിലെ ആദ്യ കോവിഡ് മരണം

കാസര്‍ഗോഡ്: സംസ്ഥാനത്ത് ഒരാള്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. കാസര്‍ഗോഡ് ഉപ്പള സ്വദേശി നഫീസ(74)ആണ് ഇന്നലെ രാത്രി മരിച്ചത്. പരിയാരം മെഡിക്കല്‍ കോളേജിലായിരുന്നു അന്ത്യം. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം

Read More »
covid oman

കോവിഡ്-19: ഒമാനില്‍ ഇന്ന് 1,327 പോസിറ്റീവ് കേസുകള്‍; മരണം ഒന്‍പത്

മസ്ക്കറ്റ്: ഒമാനില്‍ ഇന്ന് 1,327 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ഒമാന്‍ ആരോഗ്യ മന്ത്രാലയം. ഇവരില്‍ 319 പേര്‍ പ്രവാസികളും 1,008 പേര്‍ സ്വദേശികളുമാണ്. ഇതോടെ ഒമാനില്‍ കോവിഡ് ബാധിതരുടെ ആകെ എണ്ണം 62,574

Read More »

സംസ്ഥാനത്തു ഒരു കോവിഡ് മരണം കൂടി; മരിച്ചത് ഇടുക്കി സ്വദേശി

  സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. എറണാകുളത്ത് ഹൃദയം സ്തംഭനം മൂലം മരിച്ച സ്ത്രീക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇടുക്കി രാജാക്കാട് സ്വദേശിനി വത്സമ്മ ജോയ് (59) ആണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കോവിഡ്

Read More »

ലോകത്ത് കോവിഡ് ബാധിതര്‍ ഒരു കോടി ആറു ലക്ഷത്തിലേക്ക്; ഇന്ത്യയില്‍ 5,85,493 കോവിഡ് ബാധിതര്‍

Web Desk കോവിഡ് ബാധിതരുടെ എണ്ണം ലോകത്ത് പ്രതിദിനം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഒന്നരലക്ഷത്തിലേറെ പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ലോകത്താകെ 10,585,641 പേരിലേക്ക് കോവിഡ്എത്തി. 513,913 പേര്‍ മരണമടഞ്ഞു. 5,795,656 പേര്‍

Read More »

പ്രവാസികള്‍ക്കുള്ള കോവിഡ് ധനസഹായ വിതരണം ആരംഭിച്ചു

Web Desk ജനുവരി ഒന്നിന് ശേഷം തൊഴിൽ വിസ, കാലാവധി കഴിയാത്ത പാസ് പോർട്ട് എന്നിവയുമായി നാട്ടിൽ വരുകയും ലോക്ക് ഡൗൺ കാരണം മടങ്ങിപ്പോകാൻ കഴിയാത്തതുമായ പ്രവാസി മലയാളികൾക്ക് സർക്കാർ നോർക്ക വഴി പ്രഖ്യാപിച്ചിരുന്ന

Read More »

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി

Web Desk തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാള്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. നെട്ടയം സ്വദേശി തങ്കപ്പന്‍ (76) തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ മരിച്ചു. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം 23 ആയി.

Read More »