
രാജ്യത്ത് നിലവിൽ കോവിഡ് ചികിത്സയിലുള്ളത് 3,58,692 പേര്‍
കോവിഡ് പ്രതിരോധത്തിനായി യഥാസമയം കേന്ദ്ര സർക്കാർ മുൻകൈയെടുത്ത് ആവിഷ്കരിച്ച നടപടികളും നയങ്ങളുമാണ് രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം നിയന്ത്രിത നിലയിൽ തുടരാൻ സഹായിക്കുന്നത്. ഇന്ന് രാജ്യത്ത് കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 3, 58,