Tag: Covid-19 vaccine

ബ്രിട്ടണിൽ അടുത്ത മാസത്തോടെ കോവിഡ് വാക്സിൻ വിതരണത്തിനെത്തുമെന്ന് റിപ്പോർട്ട്

ബ്രിട്ടണിൽ അടുത്ത മാസത്തോടെ കോവിഡ് 19 വാക്സിൻ വിതരണത്തിനെത്തുമെന്ന് റിപ്പോർട്ടുകള്‍. ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയും ആസ്ട്രസെനേകയും ചേർന്ന് വികസിപ്പിക്കുന്ന വാക്സിൻ നവംബർ ആദ്യം ലഭ്യമാകുമെന്ന് ലണ്ടനിലെ ഒരു മുൻനിര ആശുപത്രിയെ ഉദ്ധരിച്ച് സൺ പത്രം റിപ്പോർട്ട് ചെയ്യുന്നു.

Read More »

കോവിഡ് വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണത്തിനായി ഇന്ത്യയില്‍ അഞ്ച് കേന്ദ്രങ്ങള്‍

  ന്യൂഡല്‍ഹി : ലോകം ഏറെ പ്രതീക്ഷയോടെയാണ് കോവിഡ് വാക്‌സിനായി കാത്തിരിക്കുന്നത്. ഓക്‌സ്ഫോഡ് സര്‍വ്വകലാശാല വികസിപ്പിച്ച കോവിഡ് വാക്‌സിന്‍ വിജയകരമായി പരീക്ഷിച്ചത് ലോകത്തിനാകമാനം ആശ്വാസമേകിയ വാര്‍ത്തയായിരുന്നു. എന്നാല്‍ ഇനിയും പരീക്ഷണ ഘട്ടങ്ങള്‍ കടക്കാനുണ്ട്‌. ഇതിനായി

Read More »
covid vaccine

കോവിഡ് വാക്സിന്‍: മൂന്നാംഘട്ട പരീക്ഷണത്തിനൊരുങ്ങി യുഎഇ

അബുദാബി: കോവിഡിനെതിരായ വാക്സിന്‍ കണ്ടെത്തുന്നതിനുള്ള ഗവേഷണങ്ങളും ക്ലിനിക്കല്‍ പരീക്ഷണങ്ങളും മൂന്നാംഘട്ടത്തിലേക്ക് കടക്കുന്നതായി യുഎഇ. പരീക്ഷണം വിജയകരമായാല്‍ വാക്സിന്‍റെ വന്‍ തോതിലുള്ള ഉല്‍പാദനം ആരംഭിക്കുമെന്നും യുഎഇ ആരോഗ്യ-രോഗ പ്രതിരോധ വകുപ്പ് മന്ത്രി അബ്ദുല്‍ റഹ്മാന്‍ അല്‍

Read More »