
സ്വര്‍ണക്കടത്തില്‍ റൂട്ട് മാപ്പ് വേണമെന്ന് ഷാഫി പറമ്പില്‍
പാലക്കാട്: സ്വപ്‌നയുടെ കള്ളക്കടത്തുമായി ബന്ധപ്പെട്ട റൂട്ട് മാപ്പ് തയ്യാറാക്കണമെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ. മുഖ്യമന്ത്രിയേയാണ് ചുമതലയില്‍ നിന്ന് മാറ്റേണ്ടത്. തിരക്ക് പിടിച്ച് സെക്രട്ടറിയേറ്റ് അടച്ച് പൂട്ടിയത് രേഖകള്‍ നശിപ്പിക്കാനാണെന്നും ഷാഫി ആരോപിച്ചു. എം


