Tag: china

ഹോങ്കോങ്ങിലെ മാധ്യമ ഗ്രൂപ്പ് സ്ഥാപകനെ അറസ്റ്റ് ചെയ്തു

  ഹോങ്കോങ്: പ്രമുഖ വ്യവസായിയും നെക്സ്റ്റ് മീഡിയ മാധ്യമ ഗ്രൂപ്പ് സ്ഥാപകനുമായ ജിമ്മി ലായിയെ ഹോങ്കോങ്ങിന്റെ ദേശീയ സുരക്ഷാ നിയമപ്രകാരം അറസ്റ്റുചെയ്തു. വിദേശ ശക്തികളുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് ജിമ്മി ലായിയെ അറസ്റ്റ് ചെയ്തതതെന്ന് അന്തര്‍ദേശീയ

Read More »

ചൈനയില്‍ പുതിയ വൈറസ്: ഏഴുപേര്‍ മരിച്ചു; 60 പേര്‍ക്ക് രോഗബാധ

  ബീജിംഗ് : ചൈനയില്‍ ഒരു പുതിയ വൈറസ് മൂലമുണ്ടായ പകര്‍ച്ചവ്യാധിയില്‍ ഏഴ് പേര്‍ കൊല്ലപ്പെടുകയും 60 രോഗബാധിതരാകുകയും ചെയ്തുവെന്ന് ഔദ്യോഗിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരാന്‍ സാധ്യതയുള്ളതാണ് എസ്‌.എഫ്‌.ടി‌.എസ്

Read More »

ചൈന ലോക രാജ്യങ്ങളെ പരീക്ഷിക്കുന്നതായി അമേരിക്ക

  ഇന്ത്യയിലെയും ഭൂട്ടാനിലെയും അതിര്‍ത്തി പ്രദേശങ്ങളില്‍ ചൈന നടത്തുന്ന അവകാശവാദം ലോകരാജ്യങ്ങളെ പരീക്ഷിക്കലാണെന്ന് അമേരിക്ക. ചൈനയുടെ മനസ്സിലിരിപ്പിന്റെ സൂചനയാണിതെന്ന് യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞു. ഏതൊക്കെ രാജ്യങ്ങളില്‍നിന്ന് എതിര്‍പ്പുണ്ടാകുമെന്ന് അറിയാനുള്ള ശ്രമമാണ്

Read More »

കോവിഡ് വാക്‌സിന്‍ ഗവേഷണ വിവരങ്ങള്‍ ചോര്‍ത്താന്‍ ശ്രമം; ചൈനയ്‌ക്കെതിരെ ആരോപണവുമായി അമേരിക്ക

ചാരവൃത്തി ആരോപിച്ച് ഹൂസ്റ്റണിലെ കോണ്‍സുലേറ്റ് ജനറല്‍ അടച്ചു പൂട്ടാന്‍ യുഎസ് അടുത്തിടെ ചൈനയോട് ആവശ്യപ്പെട്ടിരുന്നു

Read More »

ചൈനയിൽ നിന്നുള്ള ഇറക്കുമതി കുറക്കാൻ കർശന നിബന്ധനകളുമായി ഇന്ത്യ

  ചൈനീസ് ഇറക്കുമതി ഉത്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ നടപടികള്‍ ഊര്‍ജ്ജിതമാക്കി കേന്ദ്രസര്‍ക്കാര്‍. അടുത്ത മാര്‍ച്ച് മുതല്‍ രാജ്യത്ത് എത്തുന്ന 371 വിഭാഗത്തില്‍പ്പെട്ട ചരക്കുകള്‍ കൂടി ഇന്ത്യന്‍ സ്റ്റാന്‍റേര്‍ഡ്സ് (ഐഎസ്) പരിധിയിലാക്കാനാണ് കേന്ദ്രനീക്കം. കളിപ്പാട്ടങ്ങള്‍, സ്റ്റീല്‍

Read More »

ചൈനയില്‍ പ്രളയം രൂക്ഷമാകുന്നു; 27 പ്രദേശങ്ങളില്‍ നാശം

  കോവിഡ് മഹാമാരി ദുരിതം വിതച്ച ചൈനയില്‍ കനത്ത മഴയെ തുടര്‍ന്ന് പ്രളയം രൂക്ഷമാകുന്നു. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 141 പേര്‍ മരിക്കുകയോ കാണാതാകുകയോ ചെയ്തിട്ടുണ്ട്. 3.7 കോടി പേരെ പ്രളയം ബാധിച്ചു. 28,000

Read More »

ചെെനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗങ്ങള്‍ക്ക് യാത്രാ വിലക്കേര്‍പ്പെടുത്താനൊരുങ്ങി അമേരിക്ക

വാഷിങ്ടണ്‍: ചൈനയ്ക്കു നേരെ പുതിയ നീക്കത്തിനൊരുങ്ങി അമേരിക്ക. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗങ്ങള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും അമേരിക്കയിലേക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്താനൊരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്. ഹോങ്കോങ്, ഹുവായ് നിരോധനം തുടങ്ങിയ വിഷയങ്ങളില്‍ അമേരിക്ക-ചൈന തര്‍ക്കം മുറുകുന്ന സാഹചര്യത്തിലാണ്

Read More »

ചൈനയിൽ വെള്ളപ്പൊക്കം – മൂന്ന് കോടിയിലധികം ജനങ്ങളെ ബാധിക്കും

  ചൈനയുടെ വിവിധ മേഖലകളില്‍ വെള്ളപ്പൊക്കം രൂക്ഷം. മൂന്നരക്കോടിയാളുകളെ വെള്ളപ്പൊക്കം ബാധിച്ചെന്നും 141 പേരെ കാണാതാകുകയോ മരിക്കുകയോ ചെയ്‌തെന്ന് അധികൃതര്‍ അറിയിച്ചു. ഷിയാങ്ഷി, അന്‍ഹ്യു, ഹുബെയ്, ഹുനാന്‍ തുടങ്ങിയ 27 പ്രവിശ്യകളിലാണ് വെള്ളപ്പൊക്കമുണ്ടായത്. 141

Read More »

കോവിഡ് രോഗികളുടെ എണ്ണത്തില്‍ ചൈനയെ മറികടന്ന് മുംബൈ

  കോവിഡ് രോഗബാധിതരുടെയും മരണങ്ങളുടെയും കണക്കില്‍ കൊറോണ വൈറസിന്‍റെ പ്രവഭവകേന്ദ്രമായ ചൈനയെ മറികടന്ന് മുംബൈ നഗരം. 85,724കോവിഡ് പോസിറ്റീവ് കേസുകളാണ് മുംബൈയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. 4,938 മരണം സംഭവിച്ചു. 4,634പേരാണ് ചൈനയില്‍ മരിച്ചത്.

Read More »

ഹോങ്കോംഗ് വിപണിയില്‍ നിന്നും ടിക് ടോക്ക് പുറത്തു കടക്കുമെന്ന് സൂചന

  വരും ദിവസങ്ങളില്‍ ഹോങ്കോംഗ് വിപണിയില്‍ നിന്നും പുറത്തുപോകുമെന്ന സൂചന നല്‍കി ടിക് ടോക്ക്. ടിക് ടോക്ക് വക്താവാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ അറിയിച്ചിരിക്കുന്നത്. ഫേസ്ബുക്ക് ഉള്‍പ്പടെയുളള മറ്റ് സാങ്കേതിക കമ്പനികള്‍ ഈ മേഖലയിലെ

Read More »

ബാഡ്മിന്‍റന്‍ ഇതിഹാസ താരം ലിന്‍ ഡാന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു

  ബാഡ്മിന്‍റനില്‍ രണ്ടു തവണ ഒളിംപിക്സ് സ്വര്‍ണ മെഡല്‍ ജേതാവും അഞ്ചു തവണ ലോക ചാംപ്യനുമായ ഇതിഹാസ താരം ചൈനയുടെ ലിന്‍ ഡാന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു. രണ്ടു പതിറ്റാണ്ടോളം പിന്നിട്ട തന്‍റെ കരിയറിനാണ് മുപ്പത്താറുകാരനായ

Read More »

പ്രധാനമന്ത്രി സൈനികരെ സന്ദർശിച്ച സംഭവം: വിശദീകരണവുമായി കരസേന

  ലഡാക്ക് സംഘര്‍ത്തില്‍ പരിക്കേറ്റ ജവാന്മാരെ പ്രധാനമന്ത്രി സന്ദര്‍ശിച്ചതിനെ മോശമായി ചിത്രീകരിക്കുന്നുവെന്ന് കരസേന. പ്രധാനമന്ത്രി സന്ദര്‍ശിച്ച ലേയിലെ ജനറല്‍ ആശുപത്രിയുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണങ്ങള്‍ അപകീര്‍ത്തികരവും അടിസ്ഥാന രഹിതവുമാണെന്ന് കരസേന വ്യക്തമാക്കി. ഇന്ത്യൻ സെെനികര്‍ക്ക്

Read More »

കടന്നുകയറ്റക്കാരുടെ കാലം കഴിഞ്ഞു; ചൈനയ്ക്ക് മോദിയുടെ മറുപടി

Web Desk ലഡാക്ക്: ഭൂവിസ്തൃതി കൂട്ടാന്‍ ശ്രമിക്കുന്നവര്‍ ലോകസമാധാനത്തിന് ഭീഷണിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അത്തരം ശക്തികള്‍ മണ്ണടിയും, അതാണ് ലോകത്തിന്റെ അനുഭവം. ഭൂമി പിടിച്ചെടുക്കല്‍ കാലം കഴിഞ്ഞു, ഇത് വികസന വാദത്തിന്റെ കാലമാണെന്നും പ്രധാനമന്ത്രി

Read More »

ചൈനയുടെകളി ഇന്ത്യയോട് നടക്കില്ലന്ന് ഇന്ത്യ തെളിയിച്ചു: നിക്കി ഹാലെ

Web Desk സുരക്ഷാ വിഷയം മുന്‍നിര്‍ത്തി ഇന്ത്യ 59 ചൈനീസ് മൊബൈല്‍ ആപ്ലിക്കേഷനുകള്‍ നിരോധിച്ച നടപടിയെ പുകഴ്ത്തി യുഎസ്. ചൈനയുടെ അതിക്രമത്തിനെത്തുടര്‍ന്നു തകര്‍ന്നുപോകില്ലെന്ന് ഇന്ത്യ വ്യക്തമാക്കുകയാണ് ഈ നീക്കത്തിലൂടെയെന്ന് ഐക്യരാഷ്ട്ര സംഘടനയിലേക്കുള്ള യുഎസിന്‍റെ മുന്‍

Read More »

ആപ്ലിക്കേഷനുകള്‍ നിരോധിച്ച നടപടി വിവേചനപരം; ഇന്ത്യ തിരുത്തണമെന്ന് ചൈന

Web Desk ബെയ്ജിങ്: മൊബൈല്‍ ആപ്ലിക്കേഷനുകള്‍ നിരോധിച്ച തീരുമാനം ഇന്ത്യ തിരുത്തണമെന്ന് ചൈന. നടപടി വിവേചനപരമെന്നും  ഇന്ത്യന്‍ കമ്പനികളോട് ചൈന അത്തരം നിലപാട് എടുക്കുന്നില്ലെന്നും ചൈനീസ് വാണിജ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തിന്‍റെ ഐക്യത്തിനും ദേശസുരക്ഷയ്ക്കും

Read More »

ചെെനയ്ക്കെതിരെ വീണ്ടും അമേരിക്ക; ആഞ്ഞടിച്ച് ട്രംപ്

Web Desk കോവിഡ് വ്യാപനം രൂക്ഷമായി കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ചൈനയോടുളള ദേഷ്യം കൂടി കൂടി വരികയാണെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. ഇതോടെ കോവിഡിന് പിന്നില്‍ ചൈനയാണെന്ന് ആവര്‍ത്തിച്ചു പറയുകയാണ് ട്രംപ്. തങ്ങള്‍ക്ക് കോവിഡിനെ

Read More »

അഹിംസ അസാധ്യമായ അതിര്‍ത്തികള്‍

ഇന്ത്യക്ക്‌ സ്വാതന്ത്ര്യം കിട്ടുന്ന സമയത്ത്‌ വിദേശശക്തികളുടെ പിടിയില്‍ നിന്ന്‌ വിമോചിതരായ മറ്റ്‌ പല രാജ്യങ്ങളിലും ഇന്ന്‌ ജനാധിപത്യവും രാഷ്‌ട്രീയ സുസ്ഥിരതയും ഓര്‍മ മാത്രമാണ്‌. ഇന്ത്യ ഇന്ന്‌ ലോകത്തിലെ ഏറ്റവും വലിയ ജനാധിത്യ രാജ്യവും കെട്ടുറപ്പുള്ള

Read More »

ഇന്ത്യ – ചൈന അതിർത്തി സംഘർഷം. 20 ഇന്ത്യൻ സൈനികർക്ക് വീരമൃത്യു. 43 ചൈനീസ് പട്ടാളക്കാർ കൊല്ലപ്പെട്ടിരിക്കാമെന്നു വാർത്ത ഏജൻസികൾ

ഇന്ത്യ – ചൈന അതിർത്തിയായ ലഡാക്കിലെ ഗാൽവൻ താഴ്‍വരയിൽ ഉണ്ടായ സംഘർഷത്തിൽ കൂടുതൽ ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചതായി വാർത്താ ഏജൻസി റിപ്പോർട്ട്. 20 സൈനികർ  സംഘർഷത്തിൽ വീരമൃത്യു വരിച്ചു എന്നാണ് സർക്കാർ വൃത്തങ്ങളെ

Read More »