
ശിവശങ്കറിനെതിരായ കുറ്റപത്രം എന്‍ഫോഴ്‌സ്‌മെന്റ് ഇന്ന് സമര്‍പ്പിക്കും
കൊച്ചി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും. ശിവശങ്കറിന്റെ സ്വത്തുക്കള്‍ കണ്ടുക്കെട്ടാന്‍ കഴിഞ്ഞ ദിവസം ഇ.ഡി ഉത്തരവിട്ടിരുന്നു. കളളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ്

