
1,200 ട്വിറ്റര്‍ അക്കൗണ്ടുകള്‍ പൂട്ടാന്‍ നോട്ടീസ് നല്‍കി കേന്ദ്ര സര്‍ക്കാര്‍
ഖലിസ്താന്‍, പാകിസ്താന്‍ അനുകൂലികളെന്ന് സുരക്ഷ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്ത ഇവ കര്‍ഷക സമരത്തെ കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നും പ്രകോപനപരമാണ് പല ട്വീറ്റുകളെന്നും ഫെബ്രുവരി നാലിന് നല്‍കിയ കത്തില്‍ പറയുന്നു.