
കാലിക്കറ്റ് സര്‍വകലാശാല പ്രതിഷേധ മാര്‍ച്ചില്‍ ലാത്തിചാര്‍ജ്; ഒട്ടേറെ പേര്‍ക്ക് പരിക്ക്
കാലിക്കറ്റ് സര്വകലാശാലയിലേക്കുളള മാര്‍ച്ച് പോലീസ് തടഞ്ഞു.

കാലിക്കറ്റ് സര്വകലാശാലയിലേക്കുളള മാര്‍ച്ച് പോലീസ് തടഞ്ഞു.

കോഴിക്കോട്: അഞ്ച് മാസം പ്രായമായ കുഞ്ഞ് കോവിഡ് ബാധിച്ച് മരിച്ചു. ചാലിയം സ്വദേശി ഷെരീഫിന്റെ മകന്‍ റസിയാന്‍ ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പനിക്ക് ചികിത്സ തേടിയതായിരുന്നു. ഇന്ന് രാവിലെയാണ്

കേരളത്തില്‍ ഇന്ന് 2540 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്.

മുറിഞ്ഞുമുറിഞ്ഞ് പതറിയ ശബ്ദത്തില്‍ ഒരു വയര്‍ലെസ് മെസേജ്. കണ്‍ട്രോള്‍ റൂമില്‍ നിന്ന് മറുപടിയൊന്നുമില്ല. ബുധനാഴ്ച ഉച്ചയ്ക്ക് എവിടെനിന്നെന്ന് വ്യക്തമാകാത്ത ഒറ്റത്തവണ മാത്രം വന്ന് അവസാനിച്ച ആ സന്ദേശം ഒരേ ഒരാള്‍ മാത്രം കേട്ടു. കോഴിക്കോട് കസബ പോലീസ് സ്റ്റേഷനില്‍ പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ പവിത്രന്‍ മാത്രം.

കോഴിക്കോട് പേരാമ്പ്ര മല്‍സ്യ ചന്തയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് സിപിഎം ലീഗ് പ്രവര്‍ത്തകരുടെ കൂട്ടത്തല്ല്. മീന്‍വില്‍പ്പനയുമായി ബന്ധപ്പെട്ടാണ് സിപിഎം ലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായത്. ലീഗ് വിട്ട് സിപിഎമ്മില്‍ ചേര്‍ന്ന അഞ്ച് പേര്‍ മത്സ്യവില്‍പനയ്ക്ക് എത്തിയതോടെയാണ് തര്‍ക്കം തുടങ്ങിയത്.

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം സ്ഥിരീകരിച്ചു. കൊയിലാണ്ടി സ്വദേശി സെയ്ദ് അബ്ദുള്ള ബാഫഖിയാണ് മരിച്ചത്. 65 വയസ്സായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്നു. കോഴിക്കോട് ജില്ലയില്‍ 158 പേര്‍ക്കാണ് ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ചത്

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരുന്ന കക്കട്ടില്‍ സ്വദേശി മരക്കാര്‍കുട്ടി (70) ആണ് മരിച്ചത്. ഇയാള്‍ക്ക് ന്യുമോണിയായും മറ്റ് അസുഖങ്ങളും ഉണ്ടായിരുന്നു. മരക്കാര്‍കുട്ടിക്ക് കോവിഡ് ബാധ

കോഴിക്കോട് മലയോര മേഖലയില്‍ മഴ തുടര്‍ന്നതോടെ തൊട്ടില്‍പാലം പുഴ കരകവിഞ്ഞ് ഒഴുകി

കോഴിക്കോട്: സംസ്ഥാനത്ത് കൊവിഡ് 19 ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. കൊണ്ടോട്ടി മംഗലം തൊടി സിറാജുദ്ദീനാണ് മരിച്ചത്. 72 വയസ്സായിരുന്നു. കഴിഞ്ഞ ആഴ്ച കൊണ്ടോട്ടിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സിറാജുദ്ദീനെ കൊവിഡ് രോഗബാധ സ്ഥിരീകരിച്ചതിനെ

കോഴിക്കോട്: കോഴിക്കോട് ബേപ്പൂര്‍ തുറമുഖം അടച്ചു. ബോട്ടിലെ തൊഴിലാളിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് നടപടി. മൂന്ന് ദിവസത്തേയ്ക്ക് തുറമുഖം തുറക്കില്ല. മേഖലയില്‍ രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആന്റിജന്‍ ടെസ്റ്റ് നടത്തും. കോവിഡ് സ്ഥിരീകരിച്ച

കോഴിക്കോട് ജില്ലയില്‍ നിയന്ത്രണം കടുപ്പിക്കുന്നു. കൂടിച്ചേരലുകള്‍ പാടില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. കോഴിക്കോട് രോഗവ്യാപനം കൂടുന്ന സാഹചര്യത്തിലാണ് ഭരണകൂടം നിയന്ത്രണങ്ങള്‍ കടുപ്പിച്ചത്. ജില്ലയില്‍ പൊതു പരിപാടികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കല്യാണ, മരണ ആവശ്യങ്ങള്‍

കോഴിക്കോട്: തിരുവനന്തപുരം സ്വര്‍ണ കള്ളക്കടത്തുമായി ബന്ധപ്പെട്ട് കോഴിക്കോട് എരഞ്ഞിക്കല്‍ സ്വദേശി കസ്റ്റംസ് പിടിയില്‍. താഴെ മനേടത്ത് സംജു(39)വിനെയാണ് അറസ്റ്റ് ചെയ്തത്. കള്ളക്കടത്ത് സ്വര്‍ണം ജ്വല്ലറികള്‍ക്ക് എത്തിച്ചുകൊടുക്കുന്ന സംഘത്തിന്‍റെ മുഖ്യകണ്ണിയെന്ന സംശയത്തിലാണ് അറസ്റ്റ്. കൊച്ചി

കരിപ്പൂരില്‍ ഇന്ന് വീണ്ടും സ്വര്‍ണം പിടികൂടി. ഷാര്‍ജയില്‍ നിന്നെത്തിയ രണ്ട് യാത്രക്കാരില്‍ നിന്നായി ഒരു കിലോ 195 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍ കടത്താന്‍

തിരുവന്തപുരത്തിനും കൊച്ചിക്കും പിന്നാലെ നിയന്ത്രണങ്ങൾ കടുപ്പിച് കോഴിക്കോടും. ജില്ലയിൽ ഉറവിടം അറിയാത്ത കേസുകളുടെ എണ്ണം കൂടിയതോടെയാണ് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കോഴിക്കോട് ജില്ലാ ഭരണ കൂടം തീരുമാനിച്ചത്. ജില്ലയിലും സമ്പർക്കത്തിലൂടെയുള്ള രോഗികളുടെ എണ്ണം വർധിച്ചു