
ബംഗ്ലാദേശില്‍ ബോട്ട് മുങ്ങി 23 മരണം
Web Desk ധാക്ക: ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയ്ക്ക് സമീപം ബോട്ട് മുങ്ങി 23 പേര്‍ മരിച്ചു. നിരവധി യാത്രക്കാരുമായി പോയ ബോട്ട് മറ്റൊരു ബോട്ടുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ബോട്ടില്‍ നിന്നും 23 മൃതശരീരങ്ങള്‍ കണ്ടെടുത്തതായി