
ഷംന കാസിം ബ്ലാക്‌മെയിലിങ് കേസ്: മുഖ്യപ്രതി പിടിയില്‍
Web Desk കൊച്ചി: ഷംന കാസിമിന്റെ ബ്ലാക്ക്‌മെയിലിങ് കേസിലെ മുഖ്യപ്രതി ഷെരീഫ് കസ്റ്റഡിയില്‍. പാലക്കാട് സ്വദേശി ഷെരീഫിനെ പൊലീസ് ചോദ്യം ചെയ്യുന്നു. ഇന്ന് പുലര്‍ച്ചെയാണ് ഷെരീഫിനെ കസ്റ്റഡിയില്‍ എടുത്തത്. പ്രതികള്‍ ഉപയോഗിച്ച കാര്‍ കണ്ടെടുത്തു.