Tag: Bineesh Kodiyeri

ബിനീഷ് കോടിയേരിക്കെതിരെ ഇഡി കുറ്റപത്രം സമര്‍പ്പിച്ചു

കളളപ്പണം വെളുപ്പിക്കല്‍ നിയമത്തിലെ സെക്ഷന്‍ 19 എ, സെക്ഷന്‍ 69 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കുറ്റപ്പത്രം സമര്‍പ്പിച്ചത്.

Read More »
bineesh kodiyeri

ലഹരിമരുന്ന് ഇടപാട്: ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ തള്ളി

  ബംഗളൂരു: ലഹരിമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ റിമാന്‍ഡിലുള്ള ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ തള്ളി. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസ് നിലനില്‍ക്കില്ല എന്ന വാദം തള്ളിയാണ് ബംഗളൂരു സെഷന്‍സ് കോടതി

Read More »

കേസ് റദ്ദാക്കണമെന്ന ബിനീഷിന്റെ ഹര്‍ജി തള്ളി

ബിനാമികളെന്ന് സംശയിക്കുന്നവരോടൊപ്പം ഇരുത്തി ബിനീഷിനെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് ഇഡി നേരത്തെ കോടതിയെ അറിയിച്ചിട്ടുള്ളത്. നിലവില്‍ പരപ്പന അഗ്രഹാര ജയിലില്‍ റിമാന്‍ഡിലാണ് ബിനീഷ് കോടിയേരി.

Read More »

ബിനീഷിന്റെ വീട് കണ്ടുകെട്ടാന്‍ നീക്കം; സ്വത്ത് വിവരങ്ങള്‍ ആവശ്യപ്പെട്ട് ഇ.ഡി

ബിനീഷിന്റെ പേരില്‍ പിടിപി നഗറില്‍ ‘കോടിയേരി’ എന്ന വീടും കണ്ണൂരില്‍ കുടുംബ സ്വത്തുക്കളുമാണ് ഉള്ളത്

Read More »
bineesh kodiyeri

ബിനീഷിനെ ‘അമ്മ’യില്‍ നിന്ന്‌ പുറത്താക്കണമെന്ന് ആവശ്യം; എതിര്‍ത്ത് മുകേഷും ഗണേഷും

അമ്മ പ്രസിഡന്റ് മോഹന്‍ലാലിന്റെ നേതൃത്വത്തില്‍ കൊച്ചിയില്‍ ചേര്‍ന്ന എക്‌സിക്യൂട്ടീവ് യോഗത്തിലാണ് ആവശ്യം ഉയര്‍ന്നത്.

Read More »

ബിനീഷുമായി സാമ്പത്തിക ഇടപാട്; നാല് പേര്‍ക്ക് ഇ.ഡിയുടെ നോട്ടീസ്

  തിരുവനന്തപുരം: ബിനീഷ് കോടിയേരിയുമായി സാമ്പത്തിക ഇടപാടുകള്‍ നടത്തിയ നാല് പേര്‍ക്ക് ഇഡിയുടെ നോട്ടീസ്. അബ്ദുല്‍ ലത്തീഫ്, റഷീദ്, അനി കുട്ടന്‍, അരുണ്‍ എസ് എന്നിവര്‍ക്കാണ് ഹാജരാകാനായി ഇഡി നോട്ടീസ് അയച്ചത്. നവംബര്‍ 18ന്

Read More »
bineesh kodiyeri

ബിനീഷ് കോടിയേരിയെ രണ്ടാഴ്ച്ചത്തേക്ക് റിമാന്‍ഡ് ചെയ്തു; ജയിലിലേക്ക് മാറ്റും

എന്‍.സി.ബി കസ്റ്റഡി അപേക്ഷ നല്‍കിയില്ല. വാര്‍ത്തകള്‍ നല്‍കുന്നത് തടയണമെന്ന ബിനീഷിന്റെ ആവശ്യം അംഗീകരിച്ചില്ല

Read More »

സാമ്പത്തിക തട്ടിപ്പ് കേസ്: ബിനീഷിനെ ഇ.ഡി ചോദ്യം ചെയ്യുന്നത് പതിനൊന്നാം ദിവസത്തിലേക്ക്

ബിനീഷിന്റെ ബിനാമികള്‍ വഴി, കേരളത്തിലെ വിവിധ കമ്പനികളില്‍ നടന്ന സമ്പത്തിക ഇടപാടുകളെ കുറിച്ചാണ് ഇഡി നിലവില്‍ അന്വേഷിക്കുന്നത്.

Read More »

അനൂപിന്റെ ഡെബിറ്റ് കാര്‍ഡ് ബിനീഷിന്റെ വീട്ടില്‍ നിന്ന് കിട്ടിയെന്ന് ഇ.ഡി

ബിനീഷിന്റെ മൂന്ന് ബിനാമി സ്ഥാപനങ്ങളുടെ വിവരംകൂടി ലഭിച്ചു. ഇവയെക്കുറിച്ച് കൂടുതല്‍ അന്വേഷിക്കണമെന്നും ഇ.ഡി ബംഗളൂരു സെഷന്‍സ് കോടതിയില്‍ പറഞ്ഞു.

Read More »

വാളയാര്‍ കേസില്‍ ഇടപെടാത്ത ബാലാവകാശ കമ്മീഷന്‍ ബിനീഷിന്റെ വീട്ടില്‍ ഓടിയെത്തി: കെ സുരേന്ദ്രന്‍

ബിനീഷ് കൊടിയേരിയുടെ വീട്ടില്‍ റെയിഡ് നടത്തി മടങ്ങവേ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരെ പൊലീസ് തടഞ്ഞത് നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്ന് സുരേന്ദ്രന്‍ ആരോപിച്ചു

Read More »

ബിനീഷിന്റെ ഭാര്യയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചു; ഇ.ഡിക്കെതിരെ കുടുംബം

25 മണിക്കൂറോളം നീണ്ട റെയ്ഡാണ് ബിനീഷ് കോടിയേരിയുടെ വീട്ടില്‍ നടന്നത്. കുടുംബാംഗങ്ങളെ കാണണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കള്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്നാണ് ഇ.ഡി റെയ്ഡ് അവസാനിപ്പിച്ച് പോയത്

Read More »

ബിനീഷിന്റെ വീട്ടിലെ റെയ്ഡ് രാഷ്ട്രീയ പ്രേരിതം, മനുഷ്യാവകാശ ലംഘനം: സിപിഐഎം

എന്‍ഫോഴ്‌സ്‌മെന്റ് ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യട്ടേയെന്ന് ബിനീഷ് കോടിയേരി പറഞ്ഞു. വീട്ടിലെ റെയ്ഡിനെക്കുറിച്ചുള്ള ചോദ്യത്തോടായിരുന്നു ബിനീഷിന്റെ പ്രതികരണം

Read More »

ബിനീഷിന്റെ മകളെ 24 മണിക്കൂര്‍ ഭക്ഷണം പോലും നല്‍കാതെ തടഞ്ഞുവച്ചു; ബാലാവകാശ കമ്മീഷന്‍ ഇടപെട്ടു

ഇന്നലെയാണ് ബിനീഷിന്റെ തിരുവനന്തപുരത്തെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡിനെത്തിയത്.

Read More »

ബിനീഷിന്റെ വീടിന് മുന്നില്‍ നാടകീയ രംഗങ്ങള്‍; വീട്ടുകാരെ കാണണമെന്ന് പറഞ്ഞ് ബന്ധുക്കളുടെ പ്രതിഷേധം

  തിരുവനന്തപുരം: ബിനീഷ് കോടിയേരിയുടെ വീടിന് മുന്നില്‍ നാടകീയ രംഗങ്ങള്‍. ബിനീഷ് കോടിയേരിയുടെ ഭാര്യയെയും കുഞ്ഞിനെയും കാണണം എന്നാവശ്യപ്പെട്ട് ബന്ധുകള്‍ ഗേറ്റിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു.  എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്നാണ് ബന്ധുക്കള്‍

Read More »

അന്തസുണ്ടെങ്കില്‍ സെക്രട്ടറി സ്ഥാനം ഒഴിയൂ; കോടിയേരിക്കെതിരെ ചെന്നിത്തല

മകന്‍ ബിനീഷ് കോടിയേരി മയക്കു മരുന്ന് കച്ചവടത്തിലൂടെ കോടികള്‍ സമ്പാദിച്ചിട്ടും കോടിയേരി ബാലകൃഷ്ണനോ പിണറായി സര്‍ക്കാരോ അറിഞ്ഞില്ലെന്ന വാദം കള്ളമാണ്.

Read More »

ബിനീഷിനെ കേന്ദ്രീകരിച്ച് ഒരേ സമയം ഏഴിടങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ്

ബിനീഷിന്റെ വീട്ടിലും പരിശോധന നടത്തി. സ്റ്റാച്യുവിലെ ചിറക്കുളം റോഡിലെ റിയല്‍ എസ്‌റ്റേറ്റ് സ്ഥാപനത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് പരിശോധന നടത്തി.

Read More »

ബിനീഷിനെ കാണാന്‍ അഭിഭാഷകരെ അനുവദിക്കാതെ എന്‍ഫോഴ്‌സ്‌മെന്റ്

നേരത്തെ അഭിഭാഷകര്‍ക്ക് ബിനീഷിനെ കാണാനുള്ള അനുമതി കോടതി നല്‍കിയിരുന്നു. എന്നാല്‍ കോടതി നിര്‍ദേശത്തിന് എതിരായി ഇഡി പ്രവര്‍ത്തിക്കുകയാണെന്നും കോടതിയെ സമീപിക്കുമെന്നും അഭിഭാഷകര്‍ വ്യക്തമാക്കി.

Read More »

ബിനീഷ് കോടിയേരി അഞ്ചു ദിവസം കൂടി എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയില്‍

ബെംഗളൂരു: മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെ തുടര്‍ന്ന് അറസ്റ്റിലായ ബിനീഷ് കോടിയേരിയെ അഞ്ച് ദിവസത്തേക്കു കൂടി എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയില്‍ വിട്ടു. ബെംഗളൂരു സിറ്റി സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്. പത്ത് ദിവസത്തേക്കാണ് ബിനീഷിനെ ഇഡി

Read More »
bineesh kodiyeri

ബെംഗളൂരു മയക്കു മരുന്ന് കേസ്: ബിനീഷ് കോടിയേരിയെ കോടതിയില്‍ ഹാജരാക്കി

  ബെംഗളൂരു: മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാട് കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയെ കോടതിയില്‍ ഹാജരാക്കി. കസ്റ്റഡി കാലാവധി കഴിയുന്ന സാഹചര്യത്തിലാണ് നടപടി. വീഡിയോ കോണ്‍ഫറന്‍സ് വഴി ഹാജരാകാന്‍ അനുവാദം ചോദിച്ചിരുന്നെങ്കിലും നേരിട്ട്

Read More »

നാലാം ദിവസവും ഇഡിയുടെ ചോദ്യം ചെയ്യല്‍; അവശനെന്ന് ബിനീഷ് കോടിയേരി

  ബെംഗളൂരു: ബെംഗളൂരു ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട പണമിടപാട് കേസില്‍ ചോദ്യം ചെയ്യുന്നതിനായി ബിനീഷ് കോടിയേരിയെ നാലാം ദിവസും ഇഡി ഓഫീസില്‍ എത്തിച്ചു. ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടെന്നും താന്‍ അവശനാണെന്നും ബിനീഷ് ഇഡി ഉദ്യോഗസ്ഥരെ

Read More »

മയക്കു മരുന്ന് കേസ്: ബിനീഷ് ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് ഇഡി

  ബെംഗളൂരു: ബെംഗളൂരു മയക്കു മരുന്ന് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിനീഷ് കോടിയേരി ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. പല ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കുന്നില്ലെന്നും ഒഴിഞ്ഞു മാറുകയാണെന്നും അന്വേഷണ സംഘം അറിയിച്ചു. സാമ്പത്തിക

Read More »

ബിനീഷിനെ കാണാന്‍ അനുമതി തേടി ബിനോയ് കോടിയേരി കര്‍ണാടക ഹൈക്കോടതിയില്‍

  ബെംഗളൂരു: ബെംഗളൂരു മയക്കു മരുന്ന് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിനീഷ് കോടിയേരിയെ കാണാന്‍ അനുമതി തേടി സഹോദരന്‍ ബിനോയ് കോടിയേരി ഇന്ന് കര്‍ണാടക ഹൈക്കോടതിയെ സമീപിക്കും. കഴിഞ്ഞ ദിവസം ഹൈക്കോടതി ജഡ്ജിയുടെ വീട്ടിലെത്തി

Read More »

കോടിയേരി ഒഴിയേണ്ടതില്ല; ബിനീഷ് സ്വയം നിരപരാധിത്വം തെളിയിക്കട്ടെ: സിപിഐഎം

കേസില്‍ പാര്‍ട്ടിക്ക് യാതൊരു ബന്ധവുമില്ലെന്നും ബിനീഷ് സ്വയം നിരപരാധിത്വം തെളിയിക്കട്ടെയെന്നും സിപിഐഎം കേന്ദ്രനേതൃത്വം അറിയിച്ചു.

Read More »