
ബിഹാര്‍ മന്ത്രിസഭാ രൂപീകരണം; അന്തിമ തീരുമാനം ഇന്ന്
പാട്‌ന: ബിഹാര്‍ മന്ത്രിസഭ രൂപീകരണം സംബന്ധിച്ച അന്തിമ തീരുമാനമെടുക്കാന്‍ എന്‍ഡിഎയുടെ നിര്‍ണായക യോഗം ഇന്ന് പട്നയില്‍. സത്യപ്രതിജ്ഞ തിയതിയും ഇന്നറിയാം. തിങ്കളാഴ്ച മൂന്നിന് രാജ്ഭവനില്‍ പുതിയ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് ജെഡിയു കേന്ദ്രങ്ങള്‍