
ചൈനയില്‍ കോവിഡ് വ്യാപനം വര്‍ദ്ധിക്കുന്നു
ചൈനയില്‍ വീണ്ടും കോവിഡ് ബാധ രൂക്ഷമാകുന്നതായി റിപ്പോര്‍ട്ട്. കൊറോണ വ്യാപനത്തിന് തുടക്കമിട്ട ചൈനയില്‍ നാലാം തവണയാണ് പുതുതായി കൊറോണ ബാധ പുറത്തുവരുന്നത്. ഇതുവരെ പുതുതായി രോഗബാധിതരായവരുടെ എണ്ണം 2500 കടന്നിരിക്കുകയാണ്. ബീജിംഗ് ആരോഗ്യമന്ത്രാലയമായ നാഷണല്‍ ഹെല്‍ത്ത് കമ്മീഷന്‍ പുറത്തുവിട്ട ഔദ്യോഗിക റിപ്പോര്‍ട്ടാണ് മാദ്ധ്യമങ്ങള്‍ക്ക് ലഭിച്ചിരിക്കുന്നത്.