
ഇരുചക്ര വാഹന മേഖലയില്‍ നിക്ഷേപിക്കാന്‍ ബജാജ് ഓട്ടോ
മോട്ടോര്‍സൈക്കിളുകളുടെ കയറ്റുമതിയിലാണ് കമ്പനി കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കമ്പനിക്ക് ആഗോള മോട്ടോര്‍ സൈക്കിള്‍ കയറ്റുമതി വിപണിയില്‍ 10 ശതമാനം വിപണി പങ്കാളിത്തമാണുള്ളത്. നൈ ജീരിയ പോലുള്ള രാജ്യങ്ങളില്‍ 50 ശതമാ നമാണ് വിപണി പങ്കാളിത്തം.
