
നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ ജാമ്യം റദ്ദാക്കില്ലെന്ന് കോടതി
ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചതിന് ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നായിരുന്നു പ്രോസിക്യൂഷന് വാദം.
ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചതിന് ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നായിരുന്നു പ്രോസിക്യൂഷന് വാദം.
കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കരുത് എന്നതടക്കമുള്ള കര്‍ശന വ്യവസ്ഥകളോടെയാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ജാമ്യം അനുവദിച്ചത്.
ബംഗളൂരു സിറ്റി സിവില്‍ ആന്‍ഡ് സെഷന്‍സ് കോടതിയാണ് അപേക്ഷ തള്ളിയത്.
മുംബൈ കോടതിയാണ് ജാമ്യം അനുവദിച്ചത്.
ക്രൈംബ്രാഞ്ചിന് വേണമെങ്കില്‍ നടിയെ ചോദ്യം ചെയ്യാമെന്നും കോടതി വ്യക്തമാക്കി
ഒരു വര്‍ഷത്തോളം കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ സ്വര്‍ണ്ണക്കടത്ത് അന്വേഷണത്തിന്റെ മറവില്‍ കേരള ജനതയെ വിഡ്ഡികളാക്കുക ആയിരുന്നു.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കസ്റ്റംസ് കേസിലും കള്ളപ്പണം വെളുപ്പിച്ചെന്ന എന്‍ഫോഴ്‌സ്‌മെന്റ് കേസിലും ശിവശങ്കറിന് ജാമ്യം ലഭിച്ചിട്ടുണ്ട്
സ്വര്‍ണ്ണക്കടത്ത് കേസില്‍ ശിവശങ്കറിന്റെ ജാമ്യഹര്‍ജി നേരത്തെ ഹൈക്കോടതി വിധി പറയാനായി മാറ്റിയിരിക്കുകയാണ്
ഹൈക്കോടതി സിംഗിള്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.
കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ ജാമ്യത്തിനായി ഹൈക്കോടതിയില്‍. തനിക്കെതിരെ തെളിവില്ലെന്നും എന്‍ഫോഴ്‌സ്‌മെന്റ് വ്യാജ ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്നും ശിവശങ്കര്‍ പറഞ്ഞു. ശിവശങ്കറിന്റെ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം എറണാകുളം പ്രിന്‍സിപ്പല്‍
14 ദിവസം റിമാന്‍ഡിലായ ഇബ്രാഹിം കുഞ്ഞ് നിലവില്‍ ലേക്ക്ഷോര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്
ജ്വല്ലറി പണമിടപാട് സിവില്‍ കേസ് മാത്രമാണെന്നും വഞ്ചന കുറ്റം നിലനില്‍ക്കില്ലെന്നുമാണ് കമറുദ്ദീന്റെ വാദം
ഉച്ചയോടെ ബെംഗളൂരു സെഷന്‍സ് കോടതിയിലാണ് ബിനീഷിനെ ഹാജരാക്കുന്നത്.
എന്‍ഫോഴ്സ്മെന്റിന്റെ ആറു ദിവസത്തെ രണ്ടാംഘട്ട കസ്റ്റഡി കാലാവധി അവസാനിക്കുന്ന സാഹര്യത്തിലാണിത്.
ഇന്റീരിയര്‍ ഡിസൈനറുടെ ആത്മഹത്യാ പ്രേരണക്കേസില്‍ റിമാന്‍ഡില്‍ കഴിയുകയാണ് അര്‍ണബ്
ശിവശങ്കര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും കസ്റ്റംസ് ചോദ്യം ചെയ്യല്‍ ഒഴിവാക്കാനുള്ള തിരക്കഥ ആയിരുന്നു ആശുപത്രി വാസമെന്നുമാണ് കസ്റ്റംസ് കോടതിയെ അറിയിച്ചത്. അറസ്റ്റ് ഉണ്ടാകുമെന്ന് ഭയന്നാണ് ശിവശങ്കര്‍ കോടതിയെ സമീപിച്ചതെന്നും ഇഡി നല്‍കിയ മറുപടിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
അലന്‍ ഷുഹൈബിനും, താഹ ഫസലിനും എറണാകുളം എന്‍.ഐ.എ പ്രത്യേകകോടതി ജാമ്യം അനുവദിച്ചത് ജനാധിപത്യത്തിലും, മനുഷ്യാവകാശങ്ങളിലും വിശ്വസിക്കുന്ന എല്ലാവര്‍ക്കും ആത്മവിശ്വാസം നല്‍കുന്ന വിധിയാണ്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 31-നാണ് താഹയും, അലനും കോഴിക്കോട് പന്തീരങ്കാവ് പ്രദേശത്തു നിന്നും അറസ്റ്റു ചെയ്യപ്പെടുന്നത്. നിരോധിക്കപ്പെട്ട കമ്യൂണിസ്റ്റു പാര്‍ടി ഓഫ് ഇന്ത്യ (മാവോയിസ്‌റ്റ) എന്ന ഇടതുപക്ഷ തീവ്രവാദ സംഘടനയില്‍ രഹസ്യമായി പ്രവര്‍ത്തിക്കുന്നു എന്ന മുദ്ര കുത്തിയാണ് വിദ്യാര്‍ത്ഥികളായ ഇരുവരെയും അറസ്റ്റു ചെയ്‌തത്. തുടക്കത്തില്‍ സംസ്ഥാന പോലീസിന്റെ അന്വേഷണ പരിധിയിലായിരുന്ന കേസ്സ് പിന്നീട് എന്‍.ഐ.എ ഏറ്റെടുക്കുകയായിരുന്നു.
പരാതിക്കാരിയുടെ ആശംസകളോടൊപ്പം അവര്‍ക്ക് 11,000 രൂപയും മകന് മധുരപലഹാരവും വസ്ത്രങ്ങളും വാങ്ങാന്‍ 5000 രൂപ നല്‍കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു.
Gulf Malayalis
malayali.directory
Copyright ©2025 The Gulf Indians. All Rights Reserved.