
ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ക്ക് മധ്യപ്രദേശിന്റെ അധിക ചുമതല
Web Desk ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെൻ പട്ടേലിന് മധ്യപ്രദേശിന്റെ അധിക ചുമതല. ആനന്ദിബെൻ മധ്യപ്രദേശിന്റെ താല്‍ക്കാലിക ഗവർണറായി ചുമതലയേറ്റു. മധ്യപ്രദേശ് ഗവര്‍ണര്‍ ലാൽ ജി ടണ്ടൻ അവധിയിൽ പ്രവേശിച്ച സാഹചര്യത്തിലാണ് നടപടി. ശ്വാസതടസത്തെ