Tag: Ajman

അജ്മാൻ ∙ ശൈഖ് സായിദ് സ്ട്രീറ്റ് വികസനത്തിന് തുടക്കം; 6.3 കോടി ദിർഹം ചെലവിൽ 2.8 കിലോമീറ്റർ പദ്ധതി

അജ്മാൻ: അജ്മാൻ മുനിസിപ്പാലിറ്റി ആൻഡ് പ്ലാനിങ് ഡിപ്പാർട്ട്മെന്റ്, അജ്മാൻ പൊലീസുമായി സഹകരിച്ച് അൽ ഹെലിയോ മേഖലയിലുടനീളം ശൈഖ് സായിദ് സ്ട്രീറ്റ് വികസിപ്പിക്കുന്നതിന്റെ ഭാഗമായി നവീന റോഡ് പദ്ധതിക്ക് തുടക്കമായി. മൊത്തം 2.8 കിലോമീറ്റർ ദൈർഘ്യമുള്ള

Read More »

അജ്മാനിൽ ടാക്സി നിരക്കിൽ മാറ്റമില്ല; നിലവിലെ നിരക്ക് ജൂണിലും തുടരും

അജ്മാൻ : അജ്മാൻ ട്രാൻസ്പോർട്ട് അതോറിറ്റി പ്രഖ്യാപിച്ചിട്ടുള്ളതനുസരിച്ച്, ടാക്സി സർവീസുകളുടെ നിരക്ക് ജൂൺ മാസത്തിലും മാറ്റമില്ലാതെ തുടരും. നിലവിൽ നിലവിലുളള കിലോമീറ്റര് നിരക്ക് ദിർഹം 1.74 ആണ്, ഇത് ഞായറാഴ്ച (ജൂൺ 1) മുതൽയുള്ളതും

Read More »

അജ്മാൻ വാടക കരാറുകളിൽ ഗണ്യമായ വർധനവ്.

അജ്മാൻ : അജ്മാനിൽ 2024ൽ വാടക കരാറുകളുടെ ആകെ മൂല്യം ഗണ്യമായി വർധിച്ചതായി അജ്മാൻ മുനിസിപ്പാലിറ്റി ആൻഡ് പ്ലാനിങ് വകുപ്പ് അറിയിച്ചു. വകുപ്പിന്റെ വാർഷിക റിപ്പോർട്ട് അനുസരിച്ച് 2024ൽ വാടക കരാറുകളുടെ ആകെ മൂല്യം

Read More »

അ​ജ്മാ​നി​ലെ മാ​ർ​ക്ക​റ്റു​ക​ളി​ല്‍ പ​രി​ശോ​ധ​ന

അ​ജ്മാ​ന്‍: എ​മി​റേ​റ്റി​ലെ സു​പ്ര​ധാ​ന മാ​ർ​ക്ക​റ്റു​ക​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി അ​ജ്മാ​ന്‍ ന​ഗ​ര​സ​ഭ. ന​ഗ​ര​സ​ഭ ആ​സൂ​ത്ര​ണ വ​കു​പ്പ് ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ അ​ബ്ദു​റ​ഹ്മാ​ൻ മു​ഹ​മ്മ​ദ് അ​ൽ നു​ഐ​മി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ന്ന​ത്. എ​മി​റേ​റ്റി​ലെ പ​ച്ച​ക്ക​റി, പ​ഴം, മാം​സം, കോ​ഴി

Read More »

അജ്മാനിൽ ഒക്ടോബർ മാസത്തെ പുതിയ ടാക്സി നിരക്ക് പ്രഖ്യാപിച്ചു

അജ്മാൻ: ഒക്ടോബർ മാസത്തെ പുതിയ ടാക്സി നിരക്ക് പ്രഖ്യാപിച്ച് അജ്മാൻ. ട്രാൻസ്പോർട്ട് അതോറിറ്റിയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. കിലോമീറ്ററിന് 1.75 ദിർഹം ആയിരിക്കും നിരക്കെന്ന് അതോറിറ്റി അറിയിച്ചു. സെപ്തംബർ മാസത്തെ അപേക്ഷിച്ച് 1 ഫിൽസ്

Read More »

റമദാന്‍ : അജ്മാനില്‍ 82 തടവുകാര്‍ക്ക് ജയില്‍ മോചനം

മാനുഷിക പരിഗണന വെച്ച് ജയിലില്‍ നല്ല നടപ്പും മികച്ച പെരുമാറ്റവും പരിഗണിച്ചാണ് ഗൗരവമേറിയ കുറ്റങ്ങള്‍ ചെയ്യാത്തവര്‍ക്ക് ജയില്‍ മോചനം നല്‍കുന്നത് അജ്മാന്‍ : മാനുഷിക പരിഗണന വെച്ച് 82 തടവുകാര്‍ക്ക് മാപ്പു നല്‍കി വിട്ടയ്ക്കാന്‍

Read More »

ട്രാഫിക് നിയമ ലംഘനങ്ങള്‍ക്ക് അജ്മാന്‍ പോലീസിന്റെ സ്മാര്‍ട് നിരീക്ഷണം

ട്രാഫിക് ലംഘനങ്ങള്‍ നിരിക്ഷിക്കാന്‍ സ്മാര്‍ട് സംവിധാനങ്ങള്‍ ഒരുക്കി അജ്മാന്‍ പോലീസ്. വാഹനം ഓടിക്കുന്നവര്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പിഴ വരും അജ്മാന്‍  : യുഎഇയിലെ പോലീസിംഗ് സംവിധാനം കാര്യക്ഷമായി നടത്തുന്നതില്‍ നിരീക്ഷണ ക്യാമറകള്‍ക്ക് വലിയ പങ്കുണ്ട്. ട്രാഫിക്

Read More »

അജ്മാമനില്‍ സ്‌കൂള്‍ ബസിടിച്ച് 12 വയസ്സുള്ള വിദ്യാര്‍ത്ഥിനി മരിച്ചു

Representative image ക്ലാസ് കഴിഞ്ഞെത്തിയ വിദ്യാര്‍ത്ഥിനി ബസ്സില്‍ നിന്നിറങ്ങി മറുവശത്തേക്ക് പോകവേ ബസ്സ് മുന്നോട്ടെടുക്കുകയായിരുന്നു. അജ്മാന്‍  : സ്‌കൂള്‍ ബസ്സില്‍ നിന്ന് ഇറങ്ങി നടന്ന വിദ്യാര്‍ത്ഥിനിയെ അതേ ബസ്സിടിച്ച് വീഴ്ത്തി. ഗുരുതരമായി പരിക്കേറ്റ 12

Read More »

അജ്മാനില്‍ കോവിഡ് ചട്ടങ്ങള്‍ ലംഘിച്ച വ്യാപാര സ്ഥാപനങ്ങള്‍ അടപ്പിച്ചു

അജ്മാനില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്ത 139 സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി. നഗരസഭയുടെ ആഭിമുഖ്യത്തില്‍ നടത്തിയ പരിശോധനയെ തുടര്‍ന്നാണ് നടപടി. പരിശോധന ക്യാമ്പയിന്റെ ഭാഗമായി നഗരസഭാധികൃതര്‍ 6,348 സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയത്.225 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തുകയും 139 സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുകയും ചെയ്തു.

Read More »

അജ്മാനിൽ പാർക്കുകളും പൊതു ഒത്തുചേരൽ കേന്ദ്രങ്ങളും തുറന്നു

യു.എ.ഇ എമിറേറ്റായ അജ്മാനിലെ പൊതുപാർക്കുകളും നഗരത്തിലെ പൊതു ഒത്തുചേരൽ കേന്ദ്രങ്ങളും തുറന്നു . കോവിഡ് മുൻകരുതൽ നടപടികളോടെയാണ് ഇപ്പോൾ സന്ദർശകർക്കായി പാർക്കുകൾ തുറന്നിരിക്കുന്നത് . ജീവനക്കാർക്ക് പ്രത്യേക കോവിഡ് പരിശീലനം നൽകിയിട്ടുണ്ട്. ആളുകൾ കൂട്ടം കൂടുന്നതും, നിയന്ത്രങ്ങൾ പാലിക്കുന്നതും നിരീക്ഷിക്കും. ജീവനക്കാരുടെ സംഘം മുഴുവൻ സമയ അണുനശീകരണ പ്രവർത്തനങ്ങക്ക് നേതൃത്വം നൽകും. മാസ്ക് നിർബന്ധമായും ധരിച്ചിരിക്കണം.

Read More »

പെരുന്നാൾ അവധിക്കു ശേഷം അജ്മാനിലെ സർക്കാർ സ്ഥാപനങ്ങൾ പൂർവസ്ഥിതിയിൽ പ്രവർത്തിക്കും

  പെരുന്നാൾ അവധിക്കു ശേഷം അജ്മാനിലെ സർക്കാർ സ്ഥാപനങ്ങൾ പൂർവസ്ഥിതിയിൽ പ്രവർത്തിക്കും. എമിറേറ്റിലെ പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചു അജ്‌മാൻ എക്സിക്യൂട്ടീവ് കൗൺസിലിന്റെ നിർദ്ദേശത്തെ തുടർന്ന് മാനവ വിഭവ വകുപ്പ് പുറത്തിയ സർക്കുലറിന്റെ അടിസ്ഥാനത്തിലാണ് നടപടി.

Read More »

അജ്മാന്‍ – ദുബായ് ബസ് സര്‍വീസ് പുനരാരംഭിച്ചു

  കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന അജ്മാന്‍-ദുബായ് പബ്ലിക് ബസ് സര്‍വീസ് ആര്‍.ടി.എ പുനരാരംഭിച്ചു. അജ്മാനില്‍നിന്നും യൂണിയന്‍ മെട്രോ സ്റ്റേഷന്‍, റാഷിദിയ മെട്രോ, ഖിസൈസ് മെട്രോ എന്നിവിടങ്ങളിലേക്ക് ബസ് സര്‍വീസ് തുടങ്ങിയതായി അജ്മാന്‍ ഗതാഗത അതോറിറ്റി

Read More »