
കുവൈറ്റില്‍ ഭാഗികമായി വിമാനത്താവളം തുറക്കില്ല
കുവൈത്ത് സിറ്റി: കുവൈത്തില്‍ കര, വ്യോമ, നാവിക ഗതാഗത മാര്‍ഗ്ഗങ്ങങ്ങള്‍ അടച്ചിടുവാനുള്ള കഴിഞ്ഞ മന്ത്രി സഭാ യോഗത്തിലെ തീരുമാനത്തിനു ഇത് വരെ മാറ്റം വരുത്തിയിട്ടില്ലെന്ന് സര്‍ക്കാര്‍ വക്താവ് താരിഖ് അല്‍ മുസറം വ്യക്തമാക്കി.











