Tag: Actress molestation case

നടിയെ അപമാനിച്ച കേസ്: പ്രതികള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു

കൊച്ചിയിലെ ഷോപ്പിങ് മാളില്‍ വെച്ച് തനിക്ക് നേരെയുണ്ടായ അതിക്രമം സോഷ്യല്‍ മീഡിയയിലൂടെയാണ് നടി തുറന്നുപറഞ്ഞത്

Read More »

വിചാരണ കോടതി മാറുമോ? സര്‍ക്കാരും നടിയും നല്‍കിയ ഹര്‍ജിയില്‍ വിധി ഇന്ന്

ക്രോസ് വിസ്താരത്തിന്‍റെ മാര്‍ഗനിര്‍ദേശങ്ങള്‍ വിചാരണക്കോടതിയില്‍ ലംഘിക്കപ്പെട്ടെന്നാണ് പ്രോസിക്യൂഷന്‍ ഉന്നയിച്ച പ്രധാന പരാതി

Read More »

അപമാനിക്കുന്ന ചോദ്യങ്ങള്‍ പോലും കോടതി അനുവദിച്ചു, കോടതി മുറിയില്‍ കരയുന്ന സാഹചര്യമുണ്ടായെന്ന് നടി

അപമാനിക്കുന്ന ചോദ്യങ്ങള്‍ പോലും കോടതി അനുവദിച്ചെന്ന് നടി പറഞ്ഞു. കോടതി മുറിയില്‍ കരയുന്ന സാഹചര്യങ്ങള്‍ പോലും ഉണ്ടായി. നാല്‍പതോളം അഭിഭാഷകര്‍ക്ക് മുന്നിലാണ് ഇതെല്ലാം നടന്നതെന്നും നടി പറഞ്ഞു.

Read More »

അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമം; മാധ്യമങ്ങള്‍ക്കെതിരെ ദിലീപിന്റെ പരാതി

കേസില്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ പ്രോസിക്യൂഷന്‍ വിചാരണ കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു

Read More »

നടിയെ ആക്രമിച്ച കേസ്: വിചാരണ ആറ് മാസത്തേക്ക് നീട്ടി സുപ്രീംകോടതി

ജൂലൈ മാസത്തില്‍ വിചാരണ പൂര്‍ത്തിയാകേണ്ടതാണ്. എന്നാല്‍ കോവിഡും അതിനോടനുബന്ധിച്ച ലോക്ക്ഡൗണും കാരണം കോടതി പ്രവര്‍ത്തിക്കാനായില്ല.

Read More »