
യു.എ.ഇയിലേക്ക് മടങ്ങാൻ രാജ്യങ്ങളുടെ അംഗീകൃത ലാബുകളിൽ നിന്നും കോവിഡ് പരിശോധന ഫലം മതി
യു.എ.ഇയിലേക്ക് മടങ്ങാന്‍ അതത് രാജ്യങ്ങളിലെ അംഗീകൃത ലാബുകളില്‍ പി.സി.ആര്‍ പരിശോധന നടത്തിയാൽ മതിയെന്ന പുതിയ നിർദേശം പ്രവാസികൾക്ക് ആശ്വാസമായി . യു.എ.ഇ ഫെഡറല്‍ അതോറിറ്റിയുടെ അംഗീകൃത ലാബുകളിലെ പി.സി.ആര്‍ പരിശോധനാഫലം ഹാജരാക്കണമെന്ന നിബന്ധനയാണ്