
കള്ളപ്പണം, തീവ്രവാദ സാമ്പത്തിക സഹായം ഇല്ലാതാക്കാൻ ദേശീയ തന്ത്രം; സര്‍ക്കാരിൻ്റെ വാര്‍ഷിക യോഗങ്ങളുടെ അജണ്ട അംഗീകരിച്ചു.!
അബുദാബി : കള്ളപ്പണം വെളുപ്പിക്കുന്നതിനും തീവ്രവാദത്തിന് സാമ്പത്തിക സഹായം നല്‍കുന്നത് തടയാനുമുള്ള ദേശീയ തന്ത്രത്തിന് യു എ ഇ കാബിനറ്റ് അംഗീകാരം നല്‍കി.തിങ്കളാഴ്ച അബൂദബിയിലെ ഖസർ അല്‍ വതനില്‍ യു എ ഇ വൈസ്











