Tag: abu dhabi

അബുദാബി ∙ റിയൽ എസ്‌റ്റേറ്റ് ഉടമകൾക്ക് ഗോൾഡൻ വീസയ്ക്ക് അപേക്ഷിക്കുമ്പോൾ ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കി

അബുദാബി : യുഎഇയിലെ റിയൽ എസ്‌റ്റേറ്റ് ഉടമകൾക്ക് ഗോൾഡൻ വീസയ്ക്ക് അപേക്ഷിക്കുമ്പോൾ, രണ്ടുവർഷത്തെ ആരോഗ്യ ഇൻഷുറൻസ് പ്ലാൻ സമർപ്പിക്കുക നിർബന്ധമാണെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി അറിയിച്ചു.

Read More »

വീട്ടിൽ സിസിടിവി ഘടിപ്പിക്കുന്നതിന് മാർഗനിർദേശങ്ങളുമായി അബുദാബി പൊലീസ്

അബുദാബി : വീടുകളിൽ സിസിടിവി ക്യാമറ ഘടിപ്പിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ അബുദാബി പൊലീസ് പുറത്തിറക്കി. വിദൂര നിരീക്ഷണത്തിനും സുരക്ഷയ്ക്കുമായി വീടുകളിൽ അത്തരം ക്യാമറകൾ സ്ഥാപിക്കാൻ അനുമതിയുണ്ടെങ്കിലും അവയിൽ നിന്നുള്ള ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാൻ പാടില്ലെന്ന് പൊലീസ്

Read More »

രുചിവൈവിധ്യങ്ങളും ആദായവിൽപനയുമായി ലുലു ഹൈപ്പർമാർക്കറ്റുകളിൽ ഭക്ഷ്യമേള.

അബുദാബി : ലോകരാജ്യങ്ങളുടെ രുചി വൈവിധ്യങ്ങളുമായി യുഎഇയിലെ ലുലു ഹൈപ്പർ മാർക്കറ്റുകളിൽ ഭക്ഷ്യമേള (ലുലു വേൾഡ് ഫുഡ് സീസൺ-2) ആരംഭിച്ചു. 13 വരെ നടക്കുന്ന മേളയോടനുബന്ധിച്ച് ആദായ വിൽപനയും പ്രഖ്യാപിച്ചിട്ടുണ്ട്. ഗുണമേന്മയുള്ള ഭക്ഷ്യോൽപന്നങ്ങൾ വിലക്കുറവിൽ ലഭിക്കും.

Read More »

ഊ​ർ​ജ മേ​ഖ​ല​യി​ൽ ആ​രോ​ഗ്യ ക്ഷേ​മം ഉ​റ​പ്പാ​ക്കു​ന്ന​വ​ർ​ക്കു എ​ട്ടു​കോ​ടി​യു​ടെ പു​ര​സ്കാ​രം​ പ്ര​ഖ്യാ​പി​ച്ച് ബു​ർ​ജീ​ൽ -ആ​ർ.​പി.എം

അ​ബൂ​ദ​ബി: ഊ​ർ​ജ മേ​ഖ​ല​യി​ൽ ആ​രോ​ഗ്യ ക്ഷേ​മം ഉ​റ​പ്പാ​ക്കു​ന്ന​വ​ർ​ക്കാ​യി 10 ല​ക്ഷം ഡോ​ള​ർ (എ​ട്ട്​ കോ​ടി രൂ​പ) സ​മ്മാ​ന​ത്തു​ക​യു​ള്ള അ​വാ​ർ​ഡ് പ്ര​ഖ്യാ​പി​ച്ച് ബു​ർ​ജീ​ൽ ഹോ​ൾ​ഡി​ങ്സും ആ​ർ.​പി.​എ​മ്മും. ബു​ർ​ജീ​ൽ ഹോ​ൾ​ഡി​ങ്സ് സ്ഥാ​പ​ക​നും ചെ​യ​ർ​മാ​നു​മാ​യ ഡോ. ​ഷം​ഷീ​ർ വ​യ​ലി​ന്‍റെ

Read More »

വിനോദ സഞ്ചാരത്തിന് ഡ്രോൺ ഉപയോഗിക്കാൻ അബുദാബി; അഞ്ച് സീറ്റ് ഡ്രോണിന്റെ പരീക്ഷണപ്പറക്കൽ വിജയകരം.

അബുദാബി : അഞ്ചു പേർക്കു വരെ യാത്ര ചെയ്യാവുന്ന പൈലറ്റില്ലാ ചെറുവിമാനത്തിന്റെ (ഡ്രോൺ) പരീക്ഷണപ്പറക്കൽ വിജയകരമായി പൂർത്തിയാക്കി അബുദാബി. വിനോദ സഞ്ചാരത്തിന് ഡ്രോൺ ഉപയോഗിക്കാനുള്ള ഒരുക്കത്തിലാണ് അബുദാബി. യുഎഇയിൽ ഡ്രൈവറില്ലാ മെട്രോയിലും കാറിലും ബസിലും യാത്ര

Read More »

ആവശ്യക്കാർ കൂടി; ലുലു ഐപിഒ ഓഹരി ലിസ്റ്റിങ്ങ് 30 ശതമാനം വർധിപ്പിച്ചു.

അബുദാബി : ലുലു ഐപിഒ ഓഹരി ലിസ്റ്റിങ്ങ് 30 ശതമാനം ആയി വർധിപ്പിച്ചു.  ലുലു ഐപിഒ ഓഹരികൾക്ക് ആവശ്യക്കാർ കൂടിയതോടെയാണ് ലിസ്റ്റിങ്ങ് 30 ശതമാനമായി വർധിപ്പിച്ചത്. 25 ശതമാനം ഓഹരികളാണ് ആദ്യം ലിസ്റ്റ് ചെയ്തിരുന്നതെങ്കിലും

Read More »

കാർ വാഷ്, സർവീസ് സെന്റർ ഉടമസ്ഥത; സ്വദേശികൾക്ക് മാത്രമാക്കി അബുദാബി

അബുദാബി : എമിറേറ്റിൽ കാർ കഴുകൽ, സർവീസ് സെന്റർ എന്നിവ സ്വദേശികളുടെ ഉടസ്ഥതയിലേക്കു വരുന്നു. അബുദാബി, അൽഐൻ, അൽദഫ്ര മേഖലകളിൽ സ്വദേശികളുടെ ഉടമസ്ഥതിയിൽ ഇവ വികസിപ്പിക്കുന്നതിന് ടെൻഡർ ക്ഷണിച്ചു. അബുദാബി ഇൻവെസ്റ്റ്മെന്റ് ഓഫിസ് (എഡിഐഒ),

Read More »

യുഎഇയിൽ ഇന്ധനവിലയിൽ വർധന; പുതിയ നിരക്ക് നവംബർ 1 മുതൽ പ്രാബല്യത്തിൽ

അബുദാബി : യുഎഇ നവംബറിലെ ഇന്ധനവില പ്രഖ്യാപിച്ചു.  ഒക്ടോബറിനെ അപേക്ഷിച്ച് പെട്രോളിന് ഒൻപത് ഫിൽസ് വർധിച്ചു. നവംബർ ഒന്നും മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരും.  ∙ഒക്ടോബറിൽ ലിറ്ററിന് 2.66 ദിർഹം ആയിരുന്ന സൂപ്പർ98 ലിറ്ററിന്

Read More »

നാളെ വരെ മാത്രം; തിരക്കിട്ട് മാപ്പ്: എക്സിറ്റ് പാസ് ലഭിച്ചവർ നാളെ രാത്രിയ്ക്കകം രാജ്യം പൊതുമാപ്പില്ല

അബുദാബി : യുഎഇയിൽ നിയമലംഘകരായി കഴിയുന്നവർക്ക് താമസം നിയമവിധേയമാക്കാനോ ശിക്ഷ കൂടാതെ രാജ്യം വിട്ടുപോകാനോ പ്രഖ്യാപിച്ച 2 മാസത്തെ പൊതുമാപ്പ് നാളെ അവസാനിക്കും. അവസാന നിമിഷങ്ങളിലെ തിരക്ക് കണക്കിലെടുത്ത് ദുബായ് അവീറിലെ പൊതുമാപ്പ് കേന്ദ്രങ്ങളിൽ ജീവനക്കാരുടെ

Read More »

അബുദാബിയിൽ ആഘോഷങ്ങൾക്ക് അനുമതി നിർബന്ധം; മദ്യം വിളമ്പാനും പെർമിറ്റ് വേണം

അബുദാബി : വിവാഹം, വിവാഹ നിശ്ചയം, അനുശോചനം എന്നിവ ഒഴികെ സ്വകാര്യ പാർട്ടി നടത്താൻ അബുദാബിയിൽ പെർമിറ്റ് നിർബന്ധം. ഹോട്ടൽ, റസ്റ്ററന്റ്, അംഗീകൃത സംഘടനാ ആസ്ഥാനം തുടങ്ങി എവിടെ നടത്താനും അനുമതി വേണം. ഇവന്റ്മാനേജ്മെന്റ്

Read More »

സ്വകാര്യ സ്കൂൾ തൊഴിൽ നയം പരിഷ്കരണം; തസ്തികകളിലും നിയമനത്തിലും വ്യവസ്ഥകളുമായി അഡെക്.

അബുദാബി : വിദ്യാർഥികൾക്ക് സുരക്ഷിത പഠനാന്തരീക്ഷവും അധ്യാപകർക്ക് മാന്യമായ തൊഴിലും ഉറപ്പാക്കാൻ സ്വകാര്യ സ്കൂൾ തൊഴിൽ നയം പരിഷ്കരിച്ച് അബുദാബി വിദ്യാഭ്യാസ വിജ്ഞാന വകുപ്പ് (അഡെക്). വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും ജീവനക്കാരുടെയും വിദ്യാർഥികളുടെയും

Read More »

യുഎഇയിലെ ഏറ്റവും വലിയ റീട്ടെയ്‌ലർ ഐപിഒ; 258.2 കോടിയുടെ ലുലു ഓഹരി വിൽപന ഇന്നുമുതൽ.

അബുദാബി : ലുലു ഹൈപ്പർ മാർക്കറ്റിന്റെ ഓഹരി വിൽപനയ്ക്ക് ഇന്നു തുടക്കം. നവംബർ അ‍ഞ്ചുവരെ മൂന്ന് ഘട്ട ഐപിഒയിലൂടെ 25 ശതമാനം ഓഹരികളാണ് (258.2 കോടി) അബുദാബി സ്റ്റോക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്യുന്നത്. 89 %

Read More »

പൊതുമാപ്പ് അവസാനിക്കാൻ 4 ദിവസം; തിരക്ക് നേരിടാൻ കൂടുതൽ കൗണ്ടർ, ജീവനക്കാർ.

അബുദാബി : അനധികൃത താമസക്കാർക്ക് ശിക്ഷ കൂടാതെ രാജ്യം വിടാൻ യുഎഇ അനുവദിച്ച 2 മാസത്തെ പൊതുമാപ്പ് അവസാനിക്കാൻ 4 ദിവസം ബാക്കി. അവസാന ദിവസങ്ങളിലെ തിരക്ക് കണക്കിലെടുത്ത് പൊതുമാപ്പ് കേന്ദ്രങ്ങളിൽ കൂടുതൽ സൗകര്യങ്ങൾ

Read More »

ഇറാൻ – ഇസ്രയേൽ സംഘർഷം; വിവിധ വിമാന സർവീസുകൾ റദ്ദാക്കി

അബുദാബി : ഇറാനെതിരായ ഇസ്രയേൽ ആക്രമണത്തെ യുഎഇ ശക്തമായി അപലപിച്ചു. വർധിച്ചുവരുന്ന സംഘർഷാവസ്ഥയിലും പ്രാദേശിക സുരക്ഷയിലും സ്ഥിരതയിലും അനന്തരഫലങ്ങളിലും അഗാധമായ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു.ഏറ്റുമുട്ടലിനും സംഘർഷത്തിനും പകരം നയതന്ത്ര മാർഗങ്ങളിലൂടെ തർക്കങ്ങൾ പരിഹരിക്കേണ്ടതിന്‍റെ ആവശ്യകത

Read More »

ആരോഗ്യ സേവനം: ലോകബാങ്കുമായി സഹകരിക്കാൻ യുഎഇ

അബുദാബി : ആരോഗ്യ സേവനങ്ങൾ മെച്ചപ്പെടുത്താൻ ലോകബാങ്കുമായി കൈകോർത്ത് യുഎഇ . രോഗങ്ങളെക്കുറിച്ചും ചികിത്സാ ചെലവിനെക്കുറിച്ചുമുള്ള പഠനം ഭാവിതലമുറകൾക്ക് മികച്ച സേവനങ്ങൾ നൽകാൻ സഹായിക്കുമെന്ന് ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ചികിത്സാച്ചെലവ് എന്ന വിഷയത്തിലെ

Read More »

യുഎഇയിലെ ആദ്യ ‘ഡിസ്കൗണ്ട് മരുന്നു കട’യുമായി മലയാളി.

ദുബായ് : യുഎഇയിലെ ആദ്യത്തെ ഡിസ്‌കൗണ്ട് മരുന്നുകടയായ ഫാർമസി ഫോർ ലെസിന് ദുബായ് ഔട്ട്‌ലെറ്റ് മാളിൽ മലയാളികളുടെ ഉടമസ്ഥതയിലുള്ള ലൈഫ് ഫാർമസി തുടക്കം കുറിച്ചു. എല്ലാ മരുന്നുൽപന്നങ്ങൾക്കും വിലക്കുറവ് വാഗ്ദാനം ചെയ്യുന്നതാണ്  പുതിയ ഫാർമസി.

Read More »

വാടക വർധിച്ചിട്ടും അബുദാബിയെ ഹൃദയത്തോട് ചേർത്ത് പിടിച്ച് നഗരവാസികൾ; കാരണം തുറന്ന് പറഞ്ഞ് മലയാളികൾ

അബുദാബി: അബുദാബിയിലെ റിയല്‍ എസ്റ്റേറ്റ് വിപണിയില്‍ കുതിപ്പ് തുടരുകയാണ്. വിവിധ നഗരഭാഗങ്ങളില്‍ 10 വർഷക്കാലയളവിനിടെ ഏറ്റവും ഉയർന്ന നിരക്കിലാണ് വാടകയെന്നാണ് വിവിധ ഏജന്‍സികളുടെ റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്. വില്ലകൾക്ക് 10 ശതമാനവും അപ്പാർട്മെന്റുകള്‍ക്ക് 16 ശതമാനവുമാണ്

Read More »

യുഎസിന്റെ പ്രധാന പ്രതിരോധ പങ്കാളിയായി യുഎഇയും; ഷെയ്ഖ് മുഹമ്മദിന് വൻ വരവേൽപ്.

അബുദാബി : ഇന്ത്യയ്ക്കു ശേഷം രണ്ടാമത്തെ പ്രധാന പ്രതിരോധ പങ്കാളിയായി യുഎഇയെ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ അംഗീകരിച്ചു. ഹ്രസ്വസന്ദർശനത്തിനായി യുഎസിൽ എത്തിയ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി

Read More »

അബുദാബിയില്‍ ചെക്ക് കേസിൽപ്പെട്ട് മലയാളി; താമസം തെരുവിൽ, നാട്ടിൽ പോയിട്ട് 3 വർഷം.

അബുദാബി • പൊതുമാപ്പ് പ്രയോജനപ്പെടുത്തി പലരും നാടുപിടിക്കുമ്പോൾ നിയമക്കുരുക്കു മൂലം പോകാനാകാതെ അബുദാബിയുടെ തെരുവുകളിൽ അലയുകയാണ് മലയാളി യുവാവ്. തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശി ഷാഫി മുസ്തഫയാണ് ചെക്ക് കേസുള്ളതിനാൽ നാട്ടിലേക്കു പോകാനാകാതെ കഴിയുന്നത്. “മൂന്നു

Read More »

അബുദാബിയിലെ രണ്ട് റോഡുകൾ നാളെ മുതൽ ഭാഗികമായി അടച്ചിടും.

അബുദാബി • അബുദാബിയിലെ രണ്ട് പ്രധാന റോഡുകൾ നാളെ (ഓഗസ്റ്റ് 31) മുതൽ സെപ്റ്റംബർ രണ്ട് വരെ ഭാഗികമായി അടച്ചിടുമെന്ന് എഡി മൊബിലിറ്റി അറിയിച്ചു. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം റോഡ്

Read More »

അബുദാബി​യി​ൽ​നി​ന്ന് ഇ​ന്ത്യ​യി​ലേ​ക്ക് കൂ​ടു​ത​ൽ വി​മാ​ന സ​ർ​വി​സു​ക​ൾ തു​ട​ങ്ങു​ന്നു;

അബുദാബി: മൂന്ന് ഇന്ത്യൻ നഗരങ്ങളിലേക്കുകൂടി അബുദാബിയിൽനിന്ന് നേരിട്ട് വിമാന സർവിസുകൾ തുടങ്ങുന്നു. മംഗളൂരു, തിരുച്ചിറപ്പിള്ളി, കോയമ്പത്തൂർ നഗരങ്ങളിലേക്കാണ് അബുദാബിയിൽനിന്ന് സർവിസുകൾ നടത്തുകയെന്ന് അബുദാബി വിമാനത്താവള അധികൃതർ അറിയിച്ചു.ഇൻഡിഗോ ആണ് സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് പുതുതായി

Read More »

നൂതന സാമ്പത്തിക ശാക്തീകരണ സംരംഭവുമായി ഐബിഎംസി യുഎഇ

സ്വകാര്യ മേഖലയുടെ മുന്‍കയ്യിലുള്ള സംരംഭം ആഗോള സാമ്പത്തിക ശാക്തീകരണത്തിനും പ്രൊജക്റ്റുകള്‍ക്കും വ്യാപാരത്തിനും പിന്തുണയാകുന്നു. ആഗോള മള്‍ട്ടി അസറ്റ് എക്‌സ്‌ചേഞ്ച് വ്യാപാര വര്‍ധനയുടെ പുതിയ മോഡലാകും.   അബുദാബി: ധന സേവന കണ്‍സള്‍ട്ടന്‍സി, ഇമാര്‍ക്കറ്റ് പ്‌ളേസ്

Read More »

അബുദാബിയില്‍ ചുവപ്പു മറികടന്ന 3000 ഡ്രൈവര്‍മാര്‍ക്ക് കനത്ത പിഴയിട്ടു

അബുദാബി നഗരം പൂര്‍ണമായും ക്ലോസ്ഡ് സര്‍ക്യൂട്ട് നിരീക്ഷണ ക്യാമറയുടെ കീഴിലാണെന്നും ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് കനത്ത പിഴ ഈടാക്കുമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കുന്നു അബുദാബി : ഗതാഗത നിയമലംഘകര്‍ക്ക് കനത്ത പിഴ ശിക്ഷ നല്‍കുമെന്ന് അബുദാബി

Read More »

അബുദാബി ടൂറിസം ഉന്നതതല സംഘം കേരള മാര്‍ട്ടില്‍ പങ്കെടുക്കും

വിനോദ സഞ്ചാര മേഖലയില്‍ പരസ്പര സഹകരണത്തിന് അബുദാബി ടൂറിസം വകുപ്പും കേരള ടൂറിസം വകുപ്പും ധാരാണാ പത്രത്തില്‍ ഒപ്പുവെച്ചു അബുദാബി : കേരള ടൂറിസം വകുപ്പും അബുദാബി സാംസ്‌കാരിക ടൂറിസം വകുപ്പും പരസ്പര സഹകരണത്തിന്

Read More »

അബുദാബി സ്‌ഫോടനം : മരിച്ച രണ്ട് ഇന്ത്യക്കാരെ തിരിച്ചറിഞ്ഞു, മൃതദേഹം നാട്ടിലെത്തിക്കും

യുഎഇ വിദേശകാര്യ മന്ത്രി ഇന്ത്യയുടെ വിദേശകാര്യമന്ത്രിയെ ടെലിഫോണില്‍ വിളിച്ച് അനുശോചനം അറിയിച്ചു. അബൂദാബി : വ്യവസായ മേഖലയായ മുസഫയിലെ ഐകാഡ് സിറ്റി 3 ല്‍ ഉണ്ടായ അപകടത്തില്‍ മരിച്ച രണ്ട് ഇന്ത്യാക്കാരേയും തിരിച്ചറിഞ്ഞുവെന്നും ഇവരുടെ

Read More »

അബുദാബി പെട്രോളിയം സംഭരണശാലയിലെ സ്‌ഫോടനം : മരിച്ചവരില്‍ രണ്ട് ഇന്ത്യാക്കാരും

ഓയില്‍ ടാങ്കര്‍ പൊട്ടിത്തെറിച്ചുണ്ടായ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ഇന്ത്യക്കാരുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. അബുദാബി : അഡ്‌നോക് പെട്രോളിയം സംഭരണ ടാങ്കിലുണ്ടായ സ്‌ഫോടനത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടതായി യുഎഇ അധികൃതര്‍ അറിയിച്ചു. ഇവരില്‍ രണ്ടു പേര്‍

Read More »

ഗുരുതരമായി പരിക്കേറ്റ കാര്‍ ഡ്രൈവറെ എയര്‍ ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ച് അബുദാബി പോലീസ്

വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റയാളെ അബുദാബി പോലീസ് അപകടസ്ഥലത്തു നിന്നും എയര്‍ ആബുംലന്‍സില്‍ മഫ്‌റക് മെഡിക്കല്‍ സിറ്റിയിലെത്തിച്ചു. അബുദാബി :  ട്രക്കുമായി കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ കാര്‍ ഡ്രൈവര്‍ക്ക് അടിയന്തര ചികിത്സ ലഭ്യമാക്കാന്‍ അപകട സ്ഥലത്ത്

Read More »

യുഎഇയില്‍ ഇന്ന് 1,846 കോവിഡ് കേസുകള്‍ ; അബുദാബിയില്‍ പ്രവേശിക്കാന്‍ ഗ്രീന്‍പാസ്

കോവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിച്ച് യുഎഇ, കഴിഞ്ഞ 24 മണിക്കുൂറിനുള്ളില്‍ പുതിയതായി 1,846 കോവിഡ് കേസുകള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. ഒരു മരണവും. അബുദാബി :  കഴിഞ്ഞ 24 മണിക്കുൂറിനുള്ളില്‍ യുഎഇയില്‍ പുതിയതായി 1,846 കോവിഡ്

Read More »

കോടതി ഇടപെട്ടു, ശമ്പള കുടിശ്ശിക നല്‍കി കമ്പനികള്‍, മാസങ്ങള്‍ നീണ്ട ദുരിതകാലത്തിന് അറുതി

അബുദാബി ലേബര്‍ കോടതിയുടെ ഇടപെടലിനെ തുടര്‍ന്ന് ഇന്ത്യാക്കാരടക്കം രണ്ടായിരത്തിലേറെ തൊഴിലാളികള്‍ക്ക് ശമ്പള കുടിശ്ശിക തിരികെ ലഭിച്ചു. അബുദാബി : തൊഴില്‍ നഷ്ടപ്പെട്ട് ദുരിതത്തിലായ രണ്ടായിരത്തോളം തൊഴിലാളികള്‍ക്ക് കോടതി ഇടപെടലിലൂടെ ശമ്പള കുടിശ്ശിക തിരികെ ലഭിച്ചു.

Read More »

 അന്താരാഷ്ട്ര വിനോദസഞ്ചാരികള്‍ക്ക് ഡിസംബര്‍ 24 മുതല്‍ എമിറേറ്റിലേക്ക് പ്രവേശിക്കാം

രോഗസാധ്യത തീരെയില്ലാത്ത രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് അബുദാബി വിമാനത്താവളത്തില്‍ നിന്നുള്ള ടെസ്റ്റ് റിസള്‍ട്ട് നെഗറ്റീവ് ആണെങ്കില്‍ തുടര്‍ന്നുള്ള ക്വാറന്റീന്‍ ഒഴിവാക്കിയിട്ടുണ്ട്. ടൈസ്റ്റ് റിസള്‍ട്ട് ലഭിക്കുന്നത് വരെ യാത്രികന്‍ സ്വയം ഐസൊലേറ്റ് ചെയ്യണം.

Read More »

അബുദാബിയില്‍ പരുക്കേറ്റ മൃഗങ്ങളെ വില്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി

അബുദാബിയില്‍ പരുക്കോ രോഗമോ ഉള്ള മൃഗങ്ങളെ വില്‍ക്കുന്നവര്‍ക്ക് താക്കീതുമായി ഫെഡറല്‍ പബ്ലിക് പ്രോസിക്യൂഷന്‍. നിയമലംഘകര്‍ക്ക് ഒരു വര്‍ഷത്തില്‍ കുറയാത്ത തടവോ 2 ലക്ഷം ദിര്‍ഹം പിഴയോ രണ്ടുംകൂടിയോ ശിക്ഷ ലഭിക്കും. രോഗമില്ലാത്ത വയ്ക്കിടയില്‍ ഇടകലര്‍ത്തി ഇത്തരം മൃഗങ്ങളെ കച്ചവടം ചെയ്യുന്നതും ശിക്ഷാര്‍ഹമാണ്.

Read More »

അബുദാബിയില്‍ പ്രവേശിക്കുന്നതിനുള്ള വ്യവസ്ഥകളില്‍ മാറ്റമില്ല

അബുദാബിയിലേക്ക് റോഡുമാര്‍ഗം പ്രവേശിക്കുന്നതിന് ഏര്‍പ്പെടുത്തിയ വ്യവസ്ഥകളില്‍ മാറ്റമില്ലെന്ന് അടിയന്തര ദുരന്ത നിവാരണ വകുപ്പ് അറിയിച്ചു. ഇതുസംബന്ധിച്ച് സാമൂഹിക മാധ്യമങ്ങളില്‍ പലതരത്തിലുള്ള അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. അതിനുള്ള മറുപടികൂടിയായാണ് വകുപ്പ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

Read More »