സന്ദീപ് സ്വര്‍ണക്കടത്തുകാരനെന്ന് ഭാര്യ സൗമ്യ. സന്ദീപ് നായര്‍ സരിത്തിനൊപ്പം മുന്‍പും സ്വര്‍ണം കടത്തി. സന്ദീപ് ഇടയ്ക്കിടെ ദുബൈയില്‍ പോയിരുന്നു. ദുബൈ യാത്ര സ്വര്‍ണക്കടത്തിനാണെന്ന് അറിയില്ലായിരുന്നെന്ന് സൗമ്യ പറഞ്ഞു.
അതേസമയം സന്ദീപിന്‍റെ ഭാര്യയ്ക്കും തനിക്കും സ്വപ്നയെ അറിയാമെന്ന് സന്ദീപിന്‍റെ അമ്മ ഉമ പറഞ്ഞു. രണ്ടുമൂന്ന് തവണ കണ്ടിട്ടുണ്ട്. സന്ദീപ് സിപിഐഎം ബ്രാഞ്ച് അംഗമാണെന്നും ഉമ പറഞ്ഞു.