തിരുവനന്തപുരം: ശമ്പള പരിഷ്‌കരണം നടപ്പാക്കി ഉടന്‍ ഉത്തരവിടുമെന്ന് ധനമന്ത്രി തോമസ് ഐസക്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വരുന്നതിന് മുന്‍പ് ഉത്തരവിടും.
അധ്യാപകര്‍ക്ക് പുതിയ ശമ്പളം ഫെബ്രുവരിയില്‍ കുശിക പിഎഫില്‍ ലയിപ്പിക്കുമെന്നും ധനമന്ത്രി പറഞ്ഞു.
കാന്‍സര്‍, എയ്ഡ്‌സ് രോഗികളുടെ പെന്‍ഷന്‍ തുക കൂട്ടും.
അംഗന്‍വാടി ടീച്ചര്‍മാരുടെ പെന്‍ഷന്‍ 500 രൂപ കൂട്ടി 2,500 രൂപയാക്കി. പ്രീപ്രൈമറി ജീവനക്കാര്‍ക്ക് ആയിരം രൂപ പ്രത്യേക സഹായം നല്‍കും. പ്രദേശിക പത്രപ്രവര്‍ത്തകരെ സാംസ്‌കാരിക ക്ഷേമനിധിയില്‍ ഉള്‍പ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു.












