ശബരിമല വിഷയത്തില്‍ നിലവിലെ സത്യവാങ്മൂലം വിശ്വാസികള്‍ക്ക് അനുകൂലമെന്ന് മന്ത്രി എ.കെ ബാലന്‍. ഹിന്ദു പണ്ഡിതരോട് അഭിപ്രായം തേടി അന്തിമവിധി വേണമെന്നാണ് സത്യവാങ്മൂലം. ഇടതുപക്ഷത്തുള്ളവര്‍ പോലും ഇത് പറയുന്നില്ലെന്ന് മന്ത്രി പറഞ്ഞു.
നാല് വോട്ട് കിട്ടുമെന്ന് പ്രതീക്ഷിച്ചാണ് യുഡിഎഫ് തെറ്റിദ്ധാരണ പരത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.










