പ്രവാസികളുടെ മടക്കം : സംസ്ഥാന സ‍ര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവ്

ramesh chennithala

Web Desk

പിണറായി സര്‍ക്കാര്‍ പ്രവാസികളെ വഞ്ചിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യാഥാര്‍ത്ഥ്യവുമായി യാതൊരു ബന്ധവുമില്ലാത്ത മുട്ടു ന്യായങ്ങള്‍ നിരത്തി പ്രവാസികളുടെ മടക്കം തടയാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നെതെന്ന് അദ്ദേഹം പറഞ്ഞു. ഗള്‍ഫില്‍ ദിവസേന മലയാളികള്‍ കൊവിഡ് ബാധിച്ച് മരിക്കുകയാണ്. ഇതിനകം 277 പേര്‍ മരിച്ചു. ജീവന്‍ രക്ഷിക്കാന്‍ വേണ്ടി പിറന്ന നാട്ടില്‍ എങ്ങനെയും എത്താന്‍ ശ്രമിക്കുന്ന മലയാളികളുടെ യാത്ര തടയുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ഇതിനായി മനപ്പൂര്‍വ്വം വിചിത്ര വാദങ്ങള്‍ മുഖ്യമന്ത്രി ഉന്നയിക്കുന്നുവെന്നും ഇതിലൂടെ മനുഷ്യത്വമില്ലാത്ത സര്‍ക്കാരിന്റെ യഥാര്‍ത്ഥ മുഖമാണ് പുറത്തു വരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Also read:  യുഎഇയിൽ കുത്തനെ കുറഞ്ഞ് മത്സ്യവില; മാസങ്ങളായി ക്ഷാമം നേരിട്ട വലിയ മത്തിയും എത്തി.

ഗള്‍ഫില്‍ നിന്ന് വരുന്നവര്‍ക്ക് കൊവിഡ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന് ശാഠ്യം പിടിക്കുന്ന മുഖ്യമന്ത്രി എന്തുകൊണ്ട് അന്യസംസ്ഥാനങ്ങളില്‍ നിന്ന് വിമാനങ്ങളില്‍ വരുന്നവര്‍ക്ക് ഈ നിബന്ധന ബാധകമാക്കുന്നില്ലെന്ന. ആഭ്യന്തര വിമാനങ്ങളിലും ട്രയിനുകളിലും ഇല്ലാത്ത നിബന്ധനകള്‍ പ്രവാസികള്‍ക്ക് മാത്രമായി ഏര്‍പ്പെടുത്തുന്നത് വിവേചനമാണെന്നും അദ്ദേഹം ആരോപിച്ചു. വന്ദേ ഭാരത് മിഷനിലൂടെ വളരെ കുറച്ചു മലയാളികള്‍ക്കു മാത്രമാണ് നാട്ടിലെത്താന്‍ സാധിച്ചത്. അതുകൊണ്ടാണ് ചാട്ടേര്‍ഡ് വിമാനം ഏര്‍പ്പടുത്തിയത്. ഇപ്പോള്‍ ഇവിടെയും സര്‍ക്കാര്‍ തടസ്സമായി നില്‍ക്കുകയാണ്. വിദേശത്ത് നിന്ന് മടങ്ങിയെത്താന്‍ ആഗ്രഹിക്കുന്ന മലയാളികളെ തടയാന്‍ മുഖ്യമന്ത്രിക്ക് സാധിക്കില്ലെന്നും ഇത് മലയാളികളുടെ മണ്ണാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രവാസികളെ മടക്കി കൊണ്ടു വരുന്നതില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കാണിക്കുന്ന വഞ്ചനയക്ക് എതിരെ സെക്രട്ടേറിയറ്റ് പടിക്കല്‍ അദ്ദേഹം നാളെ ഉപവാസം അനുഷ്ഠിക്കുമെന്നും അറിയിച്ചു. രാവിലെ 9 മുതല്‍ വൈകിട്ട് 5 മണിവരെയാണ് ഉപവാസം.

Also read:  ജമ്മു കശ്മീരില്‍ ഭീകരാക്രമണം;പൊലീസുകാരനെ ഭീകരര്‍ വെടിവെച്ചുകൊന്നു

Around The Web

Related ARTICLES

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത ചിഹ്നം സ്വീകരിക്കുന്നത് ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ സുൽത്താനേറ്റിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്ന തന്ത്രപരമായ

Read More »

POPULAR ARTICLES