സര്‍ക്കാര്‍ പാക്കേജ് നിരസിച്ചു; പുതിയ കോവിഡ് പാക്കേജുമായി സ്വകാര്യ ആശുപത്രികള്‍

(200224) -- BEIJING, Feb. 24, 2020 (Xinhua) -- Han Yi (1st R, front), a medical staff member from Jiangsu Province, works at an ICU ward of the First Hospital of Wuhan City in Wuhan, central China's Hubei Province, Feb. 22, 2020. (Xinhua/Xiao Yijiu)

Web Desk

തിരുവനന്തപുരം: കോവിഡ് ചികിത്സയ്ക്ക് പുതിയ പാക്കേജുമായി സ്വകാര്യ ആശുപത്രി മാനേജ്മെന്‍റുകള്‍. സര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജ് നിരസിച്ച മാനേജ്മെന്‍റുകളാണ് പുതിയ പാക്കേജുമായി രംഗത്തെത്തിയിരിക്കുന്നത്. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് സര്‍ക്കാര്‍ പാക്കേജ് തയ്യാറാക്കിയത്. ജനറല്‍ വാര്‍ഡ് 750 രൂപ, ഓക്‌സിജന്‍ സൗകര്യമുളള വാര്‍ഡ് 1250 രൂപ, ഐസിയു 1500 രൂപ, വെന്റിലേറ്റര്‍ 2000 രൂപ എന്നീ നിരക്കുകളും പരമാവധി ഒരു ലക്ഷം രൂപയുമാണ് സര്‍ക്കാര്‍ നിശ്ചയിച്ചത്. എന്നാല്‍ തുച്ഛമായ തുകയായതിനാല്‍ ഈ പാക്കേജ് അംഗീകരിക്കാനാകില്ലെന്ന് മാനേജ്‌മെന്‍റുകള്‍ സര്‍ക്കാരിനെ അറിയിച്ചു.

Also read:  ഡോക്ടർമാരുടെയും നഴ്സുമാരുടെയും സമരം പിൻവലിച്ചു

അതേസമയം, മാനേജ്‌മെന്‍റുകള്‍ പ്രഖ്യാപിച്ച പാക്കേജ് സാധാരാണക്കാര്‍ക്ക് താങ്ങാവുന്നതിലും അപ്പുറമാണ്. ജനറല്‍ വാര്‍ഡിന് 2700 രൂപ, ഓക്‌സിജന്‍ സൗകര്യമുളള വാര്‍ഡ് 3500 രൂപ, ഐസിയു 6500 രൂപ, വെന്റിലേറ്റര്‍ 11000 രൂപ എന്നിങ്ങനെയാണ് അവര്‍ നിര്‍ദേശിച്ചിരിക്കുന്ന നിരക്കുകള്‍. അതോടൊപ്പം പരമാവധി ഒരു ലക്ഷം രൂപയെന്ന വ്യവസ്ഥയും മാനേജ്‌മെന്‍റുകള്‍ തളളി.

Also read:  കുവൈത്ത് വിദേശകാര്യ മന്ത്രി ഇന്ത്യയില്‍

സംസ്ഥാനത്ത് കോവിഡ് രോഗികള്‍ വര്‍ധിക്കുന്ന സാഹചര്യം കണക്കിലെടുത്താണ് സ്വകാര്യ ആശുപത്രികളെ കൂടി കോവിഡ് ചികിത്സയില്‍ പങ്കാളികളാക്കുന്നത്. നിലവില്‍ സ്വകാര്യ ആശുപത്രികളില്‍ കോവിഡ് രോഗികളെ ചികിത്സിക്കുന്നുണ്ട്. എന്നാല്‍ ചികിത്സയുമായി ബന്ധപ്പെട്ട് ആശുപത്രി നിശ്ചയിച്ചിട്ടുളള ബില്‍ സര്‍ക്കാര്‍ നല്‍കണം. ഇതിന് പരിഹാരമായാണ് സര്‍ക്കാര്‍ പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് കോവിഡ് ചികിത്സ ചെലവ് വഹിക്കുന്നത് സര്‍ക്കാരാണ്. ഗുജറാത്ത്, തമിഴ്‌നാട്, മഹാരാഷ്ട്ര സര്‍ക്കാരുകള്‍ ഇതിനേക്കാള്‍ മികച്ച നിരക്കിലാണ് പാക്കേജുകള്‍ പ്രഖ്യാപിച്ചിരിക്കുന്നതെന്നും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുമായി നനടത്തിയ ചര്‍ച്ചയില്‍ മാനേജ്‌മെന്‍റുകള്‍ അറിയിച്ചു.

Also read:  രാജ്യത്തെ പ്രതിദിന കോവിഡ് നിരക്ക് കുറയുന്നു: 24 മണിക്കൂറിനെടെ 38,074 കേസുകള്‍

Around The Web

Related ARTICLES

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത ചിഹ്നം സ്വീകരിക്കുന്നത് ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ സുൽത്താനേറ്റിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്ന തന്ത്രപരമായ

Read More »

POPULAR ARTICLES