Web Desk
നവജാതശിശുക്കള്‍ക്കുള്ള പ്രതിരോധകുത്തിവെപ്പുകള്‍ക്കും മറ്റ് പരിശോധനകള്‍ക്കുമായി അജ്മാനില്‍ മൊബൈല്‍ ക്ലിനിക് സജ്ജമാക്കി. ഫ്രണ്ട്സ് ഓഫ് കാന്‍സര്‍ പേഷ്യന്‍സിന് സ്തനാര്‍ബുദ ബോധവത്കരണ സംരംഭമായ പിങ്ക് കാരവന്‍ ആണ് അജ്മാന്‍ മുഷൈറഫ് ആരോഗ്യ കേന്ദ്രത്തില്‍ സേവനം നല്‍കുന്നത്. വാക്സിനേഷന്‍, മുതിര്‍ന്നവര്‍ക്കുള്ള പരിശോധന ഉള്‍പ്പെടെ പ്രധാന ആരോഗ്യ സേവനങ്ങള്‍ ഇവിടെ ലഭിക്കും.