തിരുവനന്തപുരം: ജനങ്ങളെ ഭിന്നിപ്പിക്കുന്നതില്‍ ബിജെപിക്കാര്‍ക്ക് ഡോക്ടറേറ്റെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പക്ഷേ അവരുടെ ഒരു തന്ത്രവും കര്‍ഷകരുടെയടുത്ത് വിലപോകുന്നില്ല. പ്രത്യേകനിയമസഭാ സമ്മേളനത്തിന് അനുമതി നിഷേധിച്ച ഗവര്‍ണര്‍ക്ക് കര്‍ഷക സമരവേദിയില്‍ വെച്ച് മുഖ്യമന്ത്രി മറുപടി പറഞ്ഞില്ല.