നൂറു ദിന പ്രഖ്യാപനം: കാൽ ലക്ഷം പേർക്ക് തൊഴിൽ ലഭിച്ചു

pinarayi

നൂറുദിവസത്തിനകം അരലക്ഷം പേര്‍ക്ക് തൊഴിൽ ലഭ്യമാക്കാനുള്ള പദ്ധതി മൂന്നാഴ്‌ച പിന്നിട്ടപ്പോള്‍ ജോലി ലഭിച്ചത് കാൽലക്ഷം പേര്‍ക്ക്. ചൊവ്വാഴ്‌ചവരെ 25,109 പേർക്ക് തൊഴിൽ ലഭിച്ചു. ഇതിൽ മുവായിരത്തിൽപ്പരം സ്ഥിരം നിയമനം‌. കോവിഡ്‌ മൂലമുള്ള തൊഴിലില്ലായ്‌മ പരിഹരിക്കാൻ ഒക്ടോബർ ഒന്നിനാണ്‌ മുഖ്യമന്ത്രി 100 ദിന തൊഴിൽ സൃഷ്ടിക്കൽ പദ്ധതി പ്രഖ്യാപിച്ചത്‌. എന്നാല്‍ മൂന്നാഴ്ചയ്ക്കുള്ളില്‍ ലക്ഷ്യമിട്ടതിന്റെ പകുതിപേര്‍ക്കും തൊഴില്‍ നല്‍കാനായി.

പത്ത് സർക്കാർ വകുപ്പിലും പൊതുമേഖലാ സ്ഥാപനങ്ങളിലുമായി 6563 പേർക്ക്‌ ജോലി നൽകി. അധ്യാപക, അനധ്യാപക തസ്‌തികയിൽ 1652 നിയമനം. ആരോഗ്യ വകുപ്പിൽ ലക്ഷ്യമിട്ട 3069 തൊഴിലും ലഭ്യമാക്കി. ഇതിൽ 80ൽപ്പരം സ്ഥിരം നിയമനം‌. യുവജന കമീക്ഷൻ 15 പേരെ നിയമിച്ചു. ഭക്ഷ്യം, പൊതുവിതരണ വകുപ്പിലെ 74 നിയമനത്തിൽ 67 എണ്ണം സ്ഥിരം‌. ഇതിൽ 47 പേർക്ക്‌ സപ്ലൈകോയിലും.

Also read:  വിസ്മയക്കാഴ്ചകളൊരുക്കി കലാശാസ്ത്ര പ്രദർശനമേള.

കൃഷി വകുപ്പ്‌ സ്ഥാപനങ്ങളിൽ 143 പേർക്ക്‌ ജോലിയായി. വ്യവസായ വകുപ്പിന്റെ 18 പൊതുമേഖലാ സ്ഥാപനങ്ങൾ 412 പേരെ താൽക്കാലികമായി നിയമിച്ചു. പുരാവസ്‌തു, മൃഗശാലയും മ്യൂസിയം വകുപ്പുകളിൽ 19 പേരെ തെരഞ്ഞെടുത്തു. രജിസ്‌ട്രേഷൻ വകുപ്പിൽ 28 പേർക്ക്‌ സ്ഥിര നിയമനം. കുടുംബശ്രീവഴി സ്വീപ്പറായി 349 പേർക്ക്‌ അവസരമായി. പട്ടികജാതി വകുപ്പിൽ 28 പേർക്ക്‌ സ്ഥിര നിയമനം നൽകി. കെഎസ്‌എഫ്‌ഇയിൽ 774 സ്ഥിരം ഒഴിവ്‌ നികത്തി.

Also read:  അറസ്റ്റിനും സ്വത്ത് കണ്ടുകെട്ടലിനും അധികാരം ; ഇഡിയുടെ വിശാല അധികാരങ്ങള്‍ ശരിവച്ച് സുപ്രീംകോടതി

18,546 സംരംഭകർ സംരംഭകത്വ മേഖലയിൽ 18,546 പേർക്ക്‌ തൊഴിലായി. വനിതാ വികസന കോർപറേഷൻ 208 സംരംഭം വഴി 618 പേർക്ക്‌ ജോലി നൽകി. സഹകരണ സംഘങ്ങൾവഴി 391 പേർക്കും കിൻഫ്രയിൽ 587 പേർക്കും‌ തൊഴിലൊരുക്കി. വ്യവസായ–-വാണിജ്യ, കയർ വികസന, കൈത്തറി–-തുണി ഡയറക്‌ടറേറ്റുകൾവഴി 8431 പേർക്കും, പിന്നോക്ക സമുദായ വികസന കോർപറേഷൻ 309 സംരംഭങ്ങൾവഴി 582 പേർക്കും‌ അവസരമൊരുക്കി. കുടുംബശ്രീവഴി 3075 സംരംഭങ്ങൾക്ക്‌ തുടക്കമിട്ടു. 6220 തൊഴിലും സൃഷ്ടിച്ചു. പട്ടികജാതി വികസന വകുപ്പ്‌ മുന്നു സ്ഥാപനങ്ങൾവഴി 180 പേർക്ക്‌ വായ്‌പ ഉറപ്പാക്കി. കെഎഫ്‌സി 332 സംരംഭം വഴി 1467 പേർക്ക്‌ തൊഴിൽ നൽകി. ടെക്‌നോപാർക്കിൽ 70 പേർക്ക്‌ പുതുതായി നിയമനം ലഭിച്ചു.

Also read:  വ്യാപക പരിശോധന, കര്‍ശന നിയന്തണം, രണ്ടര ലക്ഷം പേര്‍ക്ക് കോവിഡ് പരിശോധന ; 'യുദ്ധസമാന' നടപടികളുമായി സര്‍ക്കാര്‍

Related ARTICLES

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത ചിഹ്നം സ്വീകരിക്കുന്നത് ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ സുൽത്താനേറ്റിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്ന തന്ത്രപരമായ

Read More »

ഫലസ്തീനിലെ വെടിനിർത്തൽ കരാർ പാലിക്കണം; ഇസ്രായേലിന് നേരെ അന്താരാഷ്ട്ര സമ്മർദം വേണം – ഒമാൻ

മസ്‌കറ്റ്: ഫലസ്തീനിൽ വെടിനിർത്തൽ കരാർ ഫലപ്രദമായി നടപ്പിലാക്കുന്നതിന് അന്താരാഷ്ട്ര സമൂഹം ഇസ്രായേലിന്മേൽ ശക്തമായ സമ്മർദം ചെലുത്തണമെന്ന് ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി ആവശ്യപ്പെട്ടു. ഡിപ്ലോമാറ്റിക് ക്ലബിൽ ഒമാനിലെ

Read More »

എയർഷോയെ തൂക്കി സൂര്യകിരൺ: ദുബായിൽ കരുത്തുറ്റ ഇന്ത്യൻ സാന്നിധ്യം

ദുബായ്: വ്യോമയാന–പ്രതിരോധ രംഗത്ത് ഇന്ത്യയുടെ ഉയർച്ചയും സാങ്കേതിക കരുത്തും പ്രകടമാക്കി ദുബായ് എയർഷോയിൽ ഇന്ത്യൻ പവിലിയൻ ശ്രദ്ധനേടുന്നു. കേന്ദ്ര പ്രതിരോധ സഹമന്ത്രി സഞ്ജയ് സേത്ത് ഇന്ത്യൻ പവിലിയൻ ഉദ്ഘാടനം ചെയ്തു. പ്രതിരോധ, വിദേശകാര്യ മന്ത്രാലയങ്ങൾ,

Read More »

POPULAR ARTICLES

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ