ദേശാഭിമാനിയിലെ മന്നം അനുസ്മരണ ലേഖനം തള്ളി എന്‍എസ്എസ്. ആവശ്യമുള്ളപ്പോള്‍ മന്നത്തിനെ നവോത്ഥാന നായകനാക്കുന്നതിലെ ഇരട്ടത്താപ്പ് തിരിച്ചറിയുന്നു. ഗുരുവായൂര്‍ സത്യാഗ്രഹ സ്മാരകത്തില്‍ മന്നത്തിന്റെ പേര് ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല. മന്നത്തോട് സര്‍ക്കാര്‍ കാട്ടിയത് അധാര്‍മികവും ബോധപൂര്‍വവുമായ അവഗമനയുമാണ്. മന്നത്തോടുള്ള രാഷ്ട്രീയ വൈര്യത്തിന്റെ ഉറവിടം എല്ലാവര്‍ക്കും അറിയാമെന്നും എന്‍എസ്എസ് പറഞ്ഞു.