വിവാദങ്ങള്‍ക്കിടയില്‍ ചിത്രീകരണത്തിനൊരുങ്ങി ദ്യശ്യം2; ഓഗസ്റ്റ് 17 ന് ആരംഭിക്കും

0d55c67d-8915-47e4-b72d-ed93f4bf8084

Web Desk

കൊച്ചി: പുതിയ സിനിമകളുടെ ചിത്രീകരണം പാടില്ലെന്ന നിര്‍മ്മാതാക്കളുടെ നിലപാടിനെ മറികടന്ന് മോഹൻലാല്‍ ചിത്രം ദ്യശ്യം 2 ചിത്രീകരണം തുടങ്ങുന്നു. ഓഗസ്റ്റ് 17 ന് തൊടുപുഴയില്‍ ദ്യശ്യം 2 ന്‍റെ ചിത്രീകരണം ആരംഭിക്കും. ലോക്ക് ഡൗണിന് ശേഷം 60 ദിവസം കൊണ്ട് ചിത്രീകരിച്ച് പൂര്‍ത്തിയാക്കുന്ന രീതിയിലാണ് ഷൂട്ടിങ്ങ് ആരംഭിക്കുന്നത്.ജിത്തു ജോസഫ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ആശിര്‍വാദ് സിനിമാസിനുവേണ്ടി ആന്‍റണി പെരുമ്പാവൂര്‍ തന്നെയാണ് നിര്‍മ്മിക്കുന്നത്.

Also read:  വിദ്യാഭ്യാസ മേഖലയില്‍ സമഗ്രസംഭാവന; ഡോ ഉമ്മന്‍ ഡേവിഡിന് റോട്ടറി ഇന്റര്‍നാഷണല്‍ അംഗീകാരം

അമ്മ പ്രസിഡന്റ് കൂടിയായ മോഹന്‍ലാലിന്റെ ചിത്രം തന്നെ നിര്‍മാതാക്കളെ മറികടന്ന് ചിത്രീകരണത്തിനൊരുങ്ങുന്നുവെന്നത് ഏറെ ചര്‍ച്ചയാകാനാണ് സാധ്യത. പ്രതിഫലനം കുറയ്ക്കണമെന്ന നിര്‍മ്മാതാക്കളുടെ തീരുമാനത്തില്‍ താരസംഘടനയായ അമ്മയ്ക്കും സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയ്ക്കും വിയോജിപ്പുണ്ട്. പ്രതിഫലം കുറയ്ക്കുന്നത് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ താരസംഘടനയുടെ എക്‌സിക്യൂട്ടീവ് യോഗം ഞായറാഴ്‌ച ചേരും.

Also read:  പ്രഭാസിന്റെ ചിത്രത്തില്‍ മോഹന്‍ലാലും

കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് താരങ്ങള്‍ പ്രതിഫലം കുറയ്ക്കണമെന്ന് നിര്‍മ്മാതാക്കള്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു.താരങ്ങളുടെ പ്രതിഫലനവും സിനിമയുടെ ചെലവും അന്‍പത് ശതമാനം കുറച്ച് പുതിയ സിനിമകള്‍ ചിത്രീകരിക്കണമെന്നാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍റെ നിലപാട്. എന്നാല്‍ പ്രൊഡ്യൂസേഴ്‌സിന്‍റെ തീരുമാനത്തെ വെല്ലുവിളിച്ചു കൊണ്ട് നിരവധി ചിത്രങ്ങളുടെ ഷൂട്ടിംഗ് പ്രഖ്യാപിച്ചു കഴിഞ്ഞു. ലോക്ക്ഡൗണിനെ തുടര്‍ന്ന് 22 ഓളം സിനികളുടെ ചിത്രീകരണമാണ് മുടങ്ങിയത്. അതേസമയം കേരള ഫിലിം ചേംബറും തിയേറ്റര്‍ ഉടമസംഘടനകളായ ഫിയോകും കേരള സിനി എക്‌സിബിറ്റേഴ്‌സ് അസോസിയേഷനും നിര്‍മാതാക്കളുടെ നിലപാടിനൊപ്പമാണ്.

Also read:  ദൃശ്യം-2 ന്റെ റിലീസ് ആമസോണ്‍ പ്രൈമില്‍; ടീസര്‍ പുറത്തിറങ്ങി

Related ARTICLES

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും തളർച്ചയും പ്രതിപാദിക്കുന്ന“ബോൺ ടു ഡ്രീം “എഡിഷൻ -2. എന്ന ഇംഗ്ലീഷ് പുസ്തകവുമായി ബി

Read More »

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും വളർച്ചയും തളർച്ചയും പ്രതിപാദിക്കുന്ന“ബോൺ ടു ഡ്രീം “എഡിഷൻ -2. എന്ന ഇംഗ്ലീഷ് പുസ്തകവുമായി

Read More »

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »

POPULAR ARTICLES