കുടിയേറ്റ തൊഴിലാളികള്‍ക്കായി സ്റ്റേറ്റ് മെെഗ്രന്‍റ് കമ്മീഷൻ രൂപീകരിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍

WhatsApp Image 2020-06-27 at 12.26.27 PM

Web Desk

കുടിയേറ്റ തൊഴിലാളികള്‍ക്കായി പ്രത്യേക കമ്മീഷന്‍ രൂപീകരിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍. ലോക്ക്ഡൗണിനെ തുടര്‍ന്ന് തൊഴില്‍ നഷ്ടമായി നാട്ടിലേക്ക് മടങ്ങിയെത്തിയ കുടിയേറ്റ തൊഴിലാളികള്‍ക്ക് വേണ്ടിയാണ് കമ്മീഷന്‍ രൂപീകരിക്കുന്നത്. മധ്യപ്രദേശ് സ്റ്റേറ്റ് മൈഗ്രന്‍റ് ലേബര്‍ കമ്മീഷന്‍ രൂപീകരിക്കുന്നതിനായി സംസ്ഥാന തൊഴില്‍ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. കുടിയേറ്റ തൊഴിലാളികളുടെ ക്ഷേമത്തിനും അവരുടെ സാമൂഹിക സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനുമായുളള സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ക്ക് കമ്മീഷന്‍ ശുപാര്‍ശ ചെയ്യുമെന്ന് അധികൃതര്‍ വ്യക്തമാക്കി. കമ്മീഷന്‍ അതിന്റെ നിര്‍ദ്ശങ്ങളും ശുപാര്‍ശങ്ങളും സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിക്കും.

Also read:  തിരഞ്ഞെടുപ്പ് ജോലിക്ക് പേഴ്സണല്‍ സെക്യൂരിറ്റി ഓഫീസര്‍മാരേയും നിയോഗിക്കും; വിടുതല്‍ ചെയ്യാത്ത ഓഫീസര്‍മാര്‍ക്കെതിരെ നടപടി

ഒരു കുടിയേറ്റ തൊഴിലാളികള്‍ക്ക് ഇവിടെ സുഖപ്രദമായ അന്തരീക്ഷം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. അതിനാല്‍ അവര്‍ക്ക് ഉപജീവനത്തിനായി സംസ്ഥാനത്തിന് പുറത്ത് പോകേണ്ടതില്ല. സംസ്ഥാനത്തെ കുടിയേറ്റ തൊഴിലാളികളുടെ സാമൂഹിക-സാമ്പത്തിക നില ശക്തിപ്പെടുത്തുന്നതിന് ആവശ്യമായ ശുപാര്‍ശകള്‍ കമ്മീഷന്‍ അവതരിപ്പിക്കേണ്ടതുണ്ടെന്നും അധികൃതര്‍ അറിയിച്ചു. മധ്യപ്രദേശില്‍ താമസിക്കുന്നവരും മറ്റ് സംസ്ഥാനങ്ങളില്‍ ജോലിചെയ്യുന്ന മധ്യപ്രദേശ് സംസ്ഥാനക്കാരും മാര്‍ച്ച ഒന്ന് മുതല്‍ സംസ്ഥാനത്തേക്ക് മടങ്ങിയെത്തിയവരുമായ തൊഴിലാളികളെയും ഈ സംരംഭത്തില്‍ ഉള്‍പ്പെടുത്തും. കമ്മീഷന്‍ ചെയര്‍മാനെ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിക്കും. രണ്ട് വര്‍ഷമായിരിക്കും കമ്മീഷന്‍റെ കാലാവധി.

Also read:  വിയറ്റ്നാമിൽ ലുലുവിന്റെ പ്രവർത്തനം വ്യാപിപ്പിക്കും

Related ARTICLES

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത ചിഹ്നം സ്വീകരിക്കുന്നത് ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ സുൽത്താനേറ്റിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്ന തന്ത്രപരമായ

Read More »

POPULAR ARTICLES