മലയാളത്തിന്‍റെ സൂര്യ കിരീടം വീണുടഞ്ഞിട്ട് ഇന്നേക്ക് പത്തു വര്‍ഷം

06tvmpMGradhakrishnanjpg

Web Desk

ശ്രുതി സുന്ദരഗാനങ്ങള്‍ മലയാളിക്ക് സമ്മാനിച്ച സംഗീത സംവിധായകന്‍ എം.ജി രാധാകൃഷ്ണന്‍ വിടപറഞ്ഞിട്ട് ഇന്നേക്ക് പത്താണ്ട്. മലയാളികള്‍ക്ക് മറക്കാനാവാത്ത ഒട്ടനവധി ഗാനങ്ങള്‍ സമ്മാനിച്ച അദ്ദേഹത്തിന്‍റെ ഓര്‍മ്മകള്‍ പങ്കുവെച്ചിരിക്കുകായണ് പിന്നണി ഗായകന്‍ ജി.വേണുഗോപാല്‍. ‘നീയെന്‍റെ അമ്മയുടെ വയറ്റില്‍ ജനിക്കേണ്ടതായിരുന്നു, എനിക്ക് ജനിക്കാതെ പോയ അനിയനാണല്ലോടാ നീ എന്ന് അദ്ദേഹം എപ്പോഴും പറയുമായിരുന്നുവെന്ന് വേണുഗോപാല്‍ ഫേസ്ബുക്കില്‍ കുറിച്ചു. അദ്ദേഹവുമായുള്ള മറക്കാനാവാത്ത ഓര്‍മ്മകളാണ് വേണുഗോപാല്‍ പങ്കു വച്ചിരിക്കുന്നത് . ‘ഇന്ന് എം.ജി. രാധാകൃഷ്ണന്‍റെ ഓര്‍മ്മ ദിവസം.’ ഗാനവാണിയുടെ ആകാശത്തില്‍ ‘ എന്ന് കുറിച്ചുകൊണ്ടാണ് വേണുഗോപാലിന്റെ കുറിപ്പ് ആരംഭിച്ചിരിക്കുന്നത്. ആദ്യത്തെ രണ്ടു സിനിമകളില്‍ അദ്ദേഹത്തിന്റെസംഗീതത്തില്‍ പാടിയെങ്കിലും, ‘നിനക്കൊരു മുഴുനീള പാട്ടു തരാന്‍ പറ്റുന്നില്ലല്ലോ’ എന്ന് ചേട്ടന്‍ എപ്പോഴും വേവലാതിപ്പെട്ടു. അപ്പോഴൊക്കെ അല്‍പ്പം തമാശയായി ഞാന്‍ പറയും, ‘blood is thicker than water’. ഞാന്‍ പറയുന്നതിന്‍റെ പൂര്‍ണ അര്‍ത്ഥം ഗ്രഹിച്ചു അദ്ദേഹം ഉടന്‍ പറയും,’എടാ, അങ്ങനെ പറയല്ലേടാ, നീയെന്റെ അമ്മയുടെ വയറ്റില്‍ ജനിക്കേണ്ടതായിരുന്നു, എനിക്ക് ജനിക്കാതെ പോയ അനിയനാണല്ലോടാ നീ….

Also read:  വ​യ​ലി​ൻ സിം​ഫ​ണി​യു​ടെ മാ​ധു​ര്യം പ​ക​ർ​ന്ന് പ​ത്മ​ഭൂ​ഷ​ൺ ഡോ.​എ​ൽ. ​സു​ബ്ര​ഹ്മ​ണ്യം

1978-ല്‍ പുറത്തിറങ്ങിയ തമ്പ് എന്ന ചിത്രത്തിലൂടെ ആരംഭിച്ച അദ്ദേഹത്തിന്‍റെ ഗാനസപര്യ മുപ്പതില്‍പരം വര്‍ഷങ്ങള്‍ നീണ്ടു നിന്നു സൂര്യ കിരീടം വീണുടഞ്ഞു…ഓ..മൃദുലേ ഹൃദയമുരളിയിലൊഴുകി വാ…തുടങ്ങിയ ഒട്ടനവധി ഗാനങ്ങളാണ് മലയാളത്തിന് സമ്മാനിച്ചത്. 2010 ജൂലൈ 2 ന് 69-ാം വയസ്സിലായിരുന്നു എം.ജിയുടെ മരണം. അദ്ദേഹം ഓര്‍മ്മായായിട്ട് 10 വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും അദ്ദേഹം ഒരുക്കിയ ശ്രുതി മധുര ഗാനങ്ങളിലൂടെ ഇന്നും ജീവിക്കുകയാണ്.

Also read:  കാബൂളിലെ ഗുരുദ്വാരയില്‍ ഭീകരാക്രമണം, രണ്ടുപേര്‍ കൊല്ലപ്പെട്ടു; ഏറ്റുമുട്ടല്‍ തുടരുന്നു

അദ്ദേഹം ഈണം നല്‍കിയ ഗാനങ്ങളാലപിച്ച ഗായകര്‍ പലതവണ സംസ്ഥാന-ദേശീയ പുസ്‌കാരങ്ങള്‍ ഏറ്റുവാങ്ങിയിട്ടുണ്ട്. ആദ്യകാല ചിത്രങ്ങളായെത്തയ തമ്പ്, തകര, ആരവം തുടങ്ങിയവയിലെ പാട്ടുകളില്‍ നാടോടിസംഗീതത്തിന്‍റെ സ്വാധീനം പ്രതിഫലിക്കുന്നത്. അദ്വൈതത്തിലെ’അമ്പലപ്പുഴേ ഉണ്ണിക്കണ്ണനോടു നീ’ എന്ന ഗാനത്തില്‍ ഇടയ്ക്കകൊണ്ടു താളത്തിന്റെ നാദലാളിത്യം സൃഷ്ടിച്ചിരുന്നു അദ്ദേഹം. മണിചിത്രത്താഴിലെ പഴം തമിഴ് പാട്ടിഴയും ശ്രുതിയില്‍ എന്ന ഗാനം, ഹിസ് ഹൈനസ് അബ്ദുള്ളയിലെ പ്രമദവനം വീണ്ടും… മറക്കാനാവുമോ ആ ഗാനങ്ങള്‍. ആകാശവാണിയില്‍ ചേര്‍ന്നതോടെയാണ് അദ്ദേഹത്തിന്‍റെ സംഗീതസപര്യയുടെ ആരംഭം.

‘മഴവില്‍ക്കൊതുമ്പിലേറിവന്ന വെണ്ണിലാക്കിളി’ (അദ്വൈതം), ‘പ്രണയവസന്തം തളിരണിയുമ്പോള്‍’ (ഞാന്‍ ഏകനാണ്), ‘ഒരു പൂവിതളില്‍ നറു പുഞ്ചിരിയായ്’ (അഗ്‌നിദേവന്‍),’പിണക്കമാണോ’ (അനന്തഭദ്രം), ‘കൈതപ്പൂവില്‍’ (കണ്ണെഴുതി പൊട്ടുംതൊട്ട്), പോരൂ നീ വാരിളം ചന്ദ്രലേഖേ (കാശ്മീരം), ‘നിലാവിന്റെ നീലഭസ്മക്കുറിയണിഞ്ഞവളെ’ (അഗ്‌നിദേവന്‍), ‘സാമഗാനസാരഥി ഇടറിവീണുറങ്ങിയോ’ (അഗ്‌നിദേവന്‍), ‘ഓ മൃദുലേ’ (ഞാന്‍ ഏകനാണ്), ‘പൊന്നാര്യന്‍പാടം’ (രക്തസാക്ഷികള്‍ സിന്ദാബാദ്), ‘പനിനീര്‍പൂവിതളില്‍’ (സര്‍വ്വകലാശാല), ‘മൗനമേ’ (തകര), ‘വസന്തമുണ്ടോ’ (അനന്തഭദ്രം), ‘ഹരിചന്ദനമലരിലെമധുവായ്’ (കണ്ണെഴുതി പൊട്ടുംതൊട്ട്), ‘അല്ലികളില്‍’ (പ്രജ), ‘അകലെയാണെങ്കിലും’ (പ്രജ), ‘എന്തിത്ര വൈകി’ (പകല്‍) തുടങ്ങി ഇപ്പോഴും പ്രേക്ഷകര്‍ തേടിപിടിച്ചു കേള്‍ക്കുന്ന ഗാനങ്ങളാണ് അദ്ദേഹം ഒരുക്കിയിട്ടുള്ളത്. ദേവാസുരം എന്ന സിനിമയില്‍’വന്ദേമുകുന്ദഹരേ’ എന്ന രണ്ടുവരി ശ്ലോകം എം.ജി. രാധാകൃഷ്ണന്‍ പാടിയിട്ടുണ്ട്. 2001-ല്‍ അച്ഛനെയാണെനിക്കിഷ്ടം എന്ന ചിത്രത്തിനും 2005-ല്‍ അനന്തഭദ്രം എന്ന ചിത്രത്തിനുമായി രണ്ടു തവണ സംസ്ഥാന സര്‍ക്കാരിന്‍റെ മികച്ച സംഗീത സംവിധായകനുള്ള പുരസ്‌കാരം നേടുകയുണ്ടായി.

Also read:  തെരുവുനായ ശല്യം; തോക്കുമായി മകള്‍ക്ക് കൂട്ടു പോയ പിതാവിനെതിരെ കേസ്

https://www.facebook.com/GVenugopalOnline/posts/3745665908793465

Related ARTICLES

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »

റിയാദ്: തീവ്രവാദക്കേസിൽ രണ്ട് സ്വദേശികൾക്ക് സൗദിയിൽ വധശിക്ഷ നടപ്പാക്കി

റിയാദ് : തീവ്രവാദ പ്രവർത്തനങ്ങളിൽ പങ്കാളികളായതിന് രണ്ട് സൗദി പൗരന്മാർക്ക് വധശിക്ഷ നടപ്പാക്കി. അബ്ദുൽ റഹിം ബിൻ ഹമദ് ബിൻ മുഹമ്മദ് അൽ ഖോർമനി, ദുർക്കി ബിൻ ഹെലാൽ ബിൻ സനദ് അൽ മുതെയ്‌രി

Read More »

ദുബായ്: ഡ്രൈവിങ് ലൈസൻസ് ഫീസ് പുനർനിർണ്ണയം; ആകെ ചെലവ് 810 ദിർഹം

ദുബായ് : പുതിയ ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിനുള്ള ഫീസ് പുനർനിർണയിച്ച് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA). ലൈസൻസ് എടുക്കുന്നതിനുള്ള ആകെ ചെലവ് 810 ദിർഹമായി നിശ്ചയിച്ചിട്ടുണ്ട്. ഈ തുക ഡ്രൈവിങ് സ്കൂളുകൾക്ക് നൽകേണ്ട

Read More »

POPULAR ARTICLES