തൃശൂർ: ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലിയുടെ ഭാര്യ പിതാവ് കാട്ടൂർ കൊരട്ടിപറമ്പിൽ അസബുല്ല ഹാജി (88) അന്തരിച്ചു. കബറടക്കം ഇന്ന് (22-09-2020) .
Also read: അമരക്കാര്‍ ആരൊക്കെ? കോര്‍പ്പറേഷന്‍, മുനിസിപ്പാലിറ്റി അധ്യക്ഷന്‍മാരുടെ തെരഞ്ഞെടുപ്പ് ഇന്ന്
മക്കൾ: ഷാബിറ യൂസഫലി, ഷാഹിത ബഷീർ, ഷബീർ അസബുല്ല.
മരുക്കൾ: എം.എ. യൂസഫലി , പരേതനായ ബഷീർ, സജന.