കൊണ്ടോട്ടി: മലപ്പുറം കൊണ്ടോട്ടി നഗരസഭയിലെ സ്ഥാനാര്‍ത്ഥി പണം വിതരണം ചെയ്തു. സ്വതന്ത്രസ്ഥാനാര്‍ത്ഥി പണം വിതരണം ചെയ്യുന്ന ദൃശ്യങ്ങള്‍ എല്‍ഡിഎഫ് പുറത്തുവിട്ടു. 28-ാം വാര്‍ഡിലെ സ്ഥാനാര്‍ഥി താജുദ്ദീനാണ് പണം നല്‍കിയത്. കഴിഞ്ഞ തവണ യുഡിഎഫ് ഒരു വോട്ടിന് ജയിച്ച വാര്‍ഡാണിത്.