എറണാകുളം കിഴക്കമ്പലം പഞ്ചായത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പിനിടെ നടന്ന സംഘര്‍ഷം സംബന്ധിച്ച് എറണാകുളം ജില്ലാ കളക്ടര്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
വോട്ട് ചെയ്യാനെത്തിയ ആളുകളെ തടഞ്ഞവര്‍ക്കെതിരെ കേരള എപ്പിഡമിക് ഓര്‍ഡിനന്‍സ് അനുസരിച്ചും പഞ്ചായത്ത് രാജ് നിയമമനുസരിച്ചും ഇന്ത്യന്‍ ശിക്ഷാ നിയമമനുസരിച്ചും കേസെടുത്തതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.