കേരളത്തിൽ കോവിഡ് ബാധിതര്‍ വര്‍ധിക്കുന്നു. നാനൂറിലേറെ പേർക്കു തുടർച്ചയായ മൂന്നാം ദിവസവും കോവിഡ് ബാധിച്ചു. ഇന്ന് 449 പേർക്കു കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 162 പേർ രോഗമുക്തി നേടി.
തിങ്കളാഴ്ച കോവിഡ് സ്ഥിരീകരിച്ചവർ – ജില്ല തിരിച്ച്:
ആലപ്പുഴ– 119
പാലക്കാട് – 19
കാസർകോട് – 10
എറണാകുളം – 15
മലപ്പുറം – 47
തിരുവനന്തപുരം – 63
പത്തനംതിട്ട – 47
തൃശൂര്‍– 9
വയനാട് –14
കണ്ണൂര്‍ – 44
ഇടുക്കി – 4
കോട്ടയം – 10
കൊല്ലം – 33
കോഴിക്കോട് – 16
കോവിഡ് നെഗറ്റീവ് ആയവർ – ജില്ല തിരിച്ച്:
പാലക്കാട് – 25
ആലപ്പുഴ– 7
കാസർകോട് – 5
എറണാകുളം – 12
മലപ്പുറം – 28
തിരുവനന്തപുരം – 3
പത്തനംതിട്ട – 2
തൃശൂര്‍– 14
വയനാട് – 16
കണ്ണൂര്‍ – 20
കോട്ടയം – 12
കൊല്ലം – 10
കോഴിക്കോട് – 8












