പാലക്കാട്: ഇന്‍സൈറ്റ് ദ ക്രിയേറ്റീവ് ഗ്രൂപ്പിന്റെ പത്താമത് ഹാഫ് (ഹൈക്കു അമച്ചര്‍ ലിറ്റില്‍ ഫിലിം) ഫെസ്റ്റിവലിനോടനുബന്ധിച്ചുള്ള റെട്രോസ്‌പെക്ടിവ് ഹ്രസ്വ ചിത്ര പ്രദര്‍ശനം ഇന്ന് ആരംഭിക്കുന്നു. വൈകീട്ട് എട്ടുമണി മുതല്‍ http://www.palakkadinsight.com എന്ന വെബ്‌സൈറ്റിലൂടെ ലൈവ് ആയി കാണാം.

















