യുഎഇയില്‍ ഇന്ന് 1,089 പേര്‍ക്ക് പുതുതായി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 102,929 ആയി. 1,769 പേരാണ് രോഗമുക്തി നേടിയത്. 93,479 പേരാണ് ആകെ രോഗമുക്തരായത്.
#UAE Health Ministry conducts 115,258 additional #COVID19 tests in last 24 hours, announces 1,089 new cases, 1,769 recoveries, 2 deaths#WamNews pic.twitter.com/ZClLKiO9Az
— WAM English (@WAMNEWS_ENG) October 8, 2020
രണ്ടുപേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ രാജ്യത്തെ ആകെ മരണസംഖ്യ 438 ആയി. നിലവില്‍ 9,012 പേരാണ് ചികിത്സയിലുള്ളത്. 115,000ത്തിലധികം പുതിയ കൊവിഡ് പരിശോധനകള്‍ കൂടി രാജ്യത്ത് നടത്തിയിട്ടുണ്ട്.


















