English മലയാളം

Blog

franco

കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ വിചാരണ നടപടികള്‍  റിപ്പോര്‍ട്ട് ചെയ്യുന്നതിന് വിലക്ക്. ഫ്രാങ്കോ മുളയ്ക്കലിന്റെ അപേക്ഷ അംഗീകരിച്ച കോട്ടയം കോടതിയാണ് റിപ്പോര്‍ട്ടിങ്ങിന് വിലക്കേര്‍പ്പെടുത്തി ഉത്തരവിട്ടത്. നാളെ മുതല്‍ ഫ്രാങ്കോ മുളയ്ക്കലിന്റെ വിചാരണ നടപടികള്‍ ആരംഭിക്കും. കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിലാണ് ഫ്രാങ്കോ വിചാരണ നേരിടുന്നത്.

Also read:  പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്‌മെന്റ് ഫലം ഇന്ന്; പ്രവേശനം ഒക്‌ടോബർ 19 മുതൽ 23 വരെ