ചിങ്ങവനത്ത് കോവിഡ് സ്ഥി രീകരിച്ച യുവാവിന്റെ വീടിനു സമീപ ത്തെ സമ്പർക്ക പട്ടികയിലുള്ള അഞ്ച് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു.യുവാവുമായി നേരിട്ട് സമ്പർക്കം പുലർത്തിയ 85 പേരുടെ സാംപിൾ പരിശോധി ച്ചതിലാണ് അഞ്ച് പേർ കൂടി പോസിറ്റീവായത്.ഇതിൽ രണ്ട് പേർ സ്ത്രീകളും,മൂന്ന് പേർ പുരുഷന്മാരുമാണുള്ളത്.
യുവാവിന്റെ വീടിന്റെ പരിസരത്ത് നടന്ന നൂല് കെട്ടിനും , മരണാനന്തര ചടങ്ങിലും പങ്കെടു ത്തവരിലാണ് രോഗം ബാധിച്ചത് .ഇന്ന് കൂടുതൽ പേരുടെ സാംപിൾ പരിശോധ നയ്ക്ക് വിധേയമാക്കുമെന്ന് വാർഡ് കൗ ൺസിലർ വ്യക്തമാക്കി.
Also read: പ്രവാസി മലയാളികൾക്ക് 3 ലക്ഷം രൂപ ഇൻഷുറൻസ്: ക്ലെയിം ചെയ്യാം എളുപ്പത്തിൽ, അറിയേണ്ടത് ഇവയാണ്
















