മുതിർന്ന സിനിമാതാരവും മറാത്തി നാടക കലാകാരിയുമായിരുന്ന ആശാലത വാബ്ഗനോക്കർ(79) കോവിഡ് ചികിത്സയിലിരിക്കെ മരിച്ചു. ഒരു ടെലിവിഷൻ ഷോയുടെ ചിത്രീകരണത്തിനിടെ സുഖമില്ലാതായ ആശയെ പിന്നീട് കടുത്ത പനി ബാധിക്കുകയും തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.
Also read: രാഹുല്‍ ഗാന്ധിയെ പത്ത് മണിക്കൂര്‍ ചോദ്യം ചെയ്ത് വിട്ടയച്ചു ; അര മണിക്കൂറിന് ശേഷം ഹാജരാകണം
തുടർന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആശാലതയോടൊപ്പം ഷൂട്ടിംഗിൽ പങ്കെടുത്ത ഇരുപതോളം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.



















