ഇസ്രയേല്‍ എംബസി സ്‌ഫോടനത്തില്‍ രണ്ടുപേര്‍ ടാക്‌സിയില്‍ വരുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു. ടാക്‌സി കാര്‍ തിരിച്ചറിഞ്ഞു. ഡ്രൈവറുടെ സഹായത്തോടെ രേഖാചിത്രം തയാറാക്കുകയാണ്.
ഡല്‍ഹി പോലീസിലെ സ്‌പെ,ല്‍ സെല്‍ സ്ഥലത്ത് പരിശോധന നടത്തുന്നു. ഇസ്രയേല്‍ അംബാസഡര്‍ക്കുള്ള കത്തും സ്‌ഫോടന സ്ഥലത്ത് നിന്ന് ലഭിച്ചു. കത്തില്‍ കൊല്ലപ്പെട്ട ഇറാനിയന്‍ ആണവശാസ്ത്രജ്ഞന്റെയും ജനറലിന്റെയും പേര് പരാമര്‍ശിച്ചിട്ടുണ്ട്. എല്ലാ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.











