English മലയാളം

Blog

uae covid

 

യുഎഇയില്‍ വെള്ളിയാഴ്ച 931 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് രോഗബാധിതരുടെ ആകെ എണ്ണം 77,842 ആയി. രാജ്യത്ത് 517 പേര്‍ കൂടി രോഗമുക്തി നേടി.

68,462 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രാജ്യത്ത് 398 ആണ് ആകെ കോവിഡ് മരണം. നിലവില്‍ 8,982 പേരാണ് ചികിത്സയിലുള്ളത്.

Also read:  102 ദി​വ​സ​ത്തെ ഇ​ട​വേ​ള​യ്ക്കു​ശേ​ഷം ന്യൂ​സി​ല​ന്‍​ഡി​ല്‍ കോ​വി​ഡ്